ശോ​ശാ​മ്മ ഉ​മ്മ​ൻ നി​ര്യാ​ത​യാ​യി
Friday, March 15, 2019 10:18 PM IST
മാ​വേ​ലി​ക്ക​ര: പ​രേ​ത​നാ​യ വ​ർ​ഗീ​സ് ഉ​മ്മ​ന്‍റെ ഭാ​ര്യ കു​റ​ത്തി​ക്കാ​ട് ഇ​ല്ല​ത്ത്, പ​ടീ​റ്റ​തി​ൽ ശോ​ശാ​മ്മ ഉ​മ്മ​ൻ (95) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സാ​റാ​മ്മ ജോ​ർ​ജ്, ഏ​ലി​യാ​മ്മ കു​ര്യ​ൻ, സാ​മു​വേ​ൽ ഉ​മ്മ​ൻ, ഡാ​നി​യേ​ൽ ഉ​മ്മ​ൻ, വ​ർ​ഗീ​സ് ഉ​മ്മ​ൻ.മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ർ​ജ് ജോ​ണ്‍, ജോ​ണ്‍ കു​ര്യ​ൻ, സൂ​സ​മ്മ സാ​മു​വേ​ൽ, ജോ​യ​മ്മ, അ​നി​ത വ​ർ​ഗീ​സ്.

സം​സ്കാ​രം മാ​ർ​ച്ച് 18നു ​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9ന് ​മാ​വേ​ലി​ക്ക​ര കു​റ​ത്തി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി ജോ​ർ​ജ് (914 310 5337).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം