ഡി​ട്രോ​യി​റ്റ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ വാ​ർ​ഷി​ക ധ്യാ​നം മാ​ർ​ച്ച് 22 മു​ത​ൽ
Friday, March 15, 2019 10:22 PM IST
ഡി​ട്രോ​യി​റ്റ്: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വാ​ർ​ഷി​ക ധ്യാ​നം മാ​ർ​ച്ച് 22, 23, 25 തീ​യ​തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ധ്യാ​ന​ത്തി​ന് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​ത് റ​വ .ഡോ. ​സി​ബി പു​ളി​ക്ക​ലാ​ണ്. എ​ല്ലാ​വ​രെ​യും ധ്യാ​ന​ത്തി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​ജോ​സ​ഫ് പു​തു​ശേ​രി​ൽ (630 400 7312), തോ​മ​സ് ഇ​ല​ക്കാ​ട്ട് (ട്ര​സ്റ്റി) 586 604 5255), സ​നീ​ഷ് വ​ലി​യ​പ​റ​ന്പി​ൽ (734 516 7897).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം