ജോണ്‍ കെ. തോമസ് ഫിലഡല്‍ഫിയയില്‍ നിര്യാതനായി
Saturday, March 23, 2019 11:52 AM IST
ഫിലഡല്‍ഫിയ: വാളക്കുഴി തുരുത്തിയില്‍ പരേതരായ തോമസ് ജോണിന്റേയും, റാഹേല്‍ ജോണിന്റേയും മകന്‍ ജോണ്‍ കെ. തോമസ് (ജോര്‍ജുകുട്ടി, 78) ഫിലഡല്‍ഫിയയില്‍ നിര്യാതനായി.

ഭാര്യ: മറിയാമ്മ തോമസ് (കുഞ്ഞമ്മ) ചമ്പക്കര മലയില്‍ കവിയൂര്‍ കുടുംബാംഗമാണ്. മക്കള്‍: സൂസന്‍ സുബ്രമണി, റേയ്ച്ചല്‍ ഫില്‍ബര്‍ട്ട്, സാം തോമസ് (എല്ലാവരും ഫിലഡല്‍ഫിയ). മരുമക്കള്‍:മനോജ് കുമാര്‍ സുബ്രമണി, പരേതനായ വില്‍സണ്‍ ഫില്‍ബര്‍ട്ട്, ഡെന്‍സി രാജ്. കൊച്ചുമക്കള്‍: ജെറമയ, ജോഷ്വാ, ഹാനാ, ജെയ്‌സണ്‍, പ്രിസ്റ്റില്ല, റിബേക്ക, കേലബ്.

സംസ്‌കാരം മാര്‍ച്ച് 23നു ശനിയാഴ്ച രാവിലെ 8.30 10.30 ലോണ്‍വ്യൂ സെമിത്തേരിയില്‍ (Lawnview Cemetery, William Rowen Grant Funeral Home, 659 tSreet Rd, Southampton 18966.)

റിപ്പോര്‍ട്ട്: സന്തോഷ് ഏബ്രഹാം