ശോ​ശാ​മ്മ എ​ബ്ര​ഹാം നി​ര്യാ​ത​യാ​യി
Monday, March 25, 2019 6:56 PM IST
ഡാ​ള​സ്: ക്രി​സ്തീ​യ ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ എ​ബ്ര​ഹാം തൂ​ക്ക​നാ​ലി​ന്‍റെ ഭാ​ര്യ ശോ​ശാ​മ്മ എ​ബ്ര​ഹാം (അ​മ്മി​ണി-84) നി​ര്യാ​ത​യാ​യി. റാ​ന്നി പൂ​വ​ൻ​മ​ല കൊ​ട്ട​ക്കാ​ട്ടേ​ത്ത് കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: കേ​ര​ള വോ​ളി​ബോ​ൾ ലീ​ഗ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ടൂ​ർ​ണ​മെ​ന്‍റ് കോ​ർ​ഡി​നേ​റ്റ​റും ട്ര​ഷ​റു​മാ​യ ജ​യിം​സ് എ​ബ്ര​ഹാം (പ്ര​സാ​ദ്), പ്ര​കാ​ശ് എ​ബ്ര​ഹാം(​സെ​ക്ര​ട്ട​റി, മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് കാ​രോ​ൾ​ട്ട​ൻ), ജോ​യി​സ് തോ​മ​സ് (ന​ഴ്സ് പ്രാ​ക്ടീ​ഷ​ണ​ർ, പാ​ർ​ക്ലാ​ൻ​ഡ് ഹോ​സ്പി​റ്റ​ൽ ഡാ​ള​സ്)

മ​രു​മ​ക്ക​ൾ: അ​ജി​ത് തോ​മ​സ് (യു​എ​സ് പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), ഷേ​ർ​ളി എ​ബ്ര​ഹാം (ക്വ​സ്റ്റ് ഡ​യ​ഗ​നൊ​സ്റ്റി​ക്സ്, ഡാ​ള​സ്), മി​നി എ​ബ്ര​ഹാം (ന​ഴ്സ് പ്രാ​ക്റ്റീ​ഷ​ന​ർ, ഡാ​ള​സ്)

കൊ​ച്ചു​മ​ക്ക​ൾ: സോ​ണി​യ, സാം​സ​ണ്‍, സം​ഗീ​ത, ക്രി​സ്റ്റ​ഫ​ർ, ശി​ൽ​പ, അ​ലീ​സ

സം​സ്കാ​രം മാ​ർ​ച്ച് 28 വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രു​ഷ​ക​ൾ​ക്കു​ശേ​ഷം കോ​ഴ​ഞ്ചേ​രി സെ​ന്‍റ്തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ച​ട​ങ്ങു​ക​ൾ യ​ഹ​ലൈ ാല​റ​ശ​മ ഹ​ശ്ല ൽ ​ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സാ​ദ് 91 9207644004, പ്ര​കാ​ശ് 214 566 8824


റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം