ഫി​ല​ഡ​ൽ​ഫി​യ​യി​ൽ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ന​യി​ക്കു​ന്ന നോ​ന്പു​കാ​ല ധ്യാ​നം ഏ​പ്രി​ൽ 5 മു​ത​ൽ
Tuesday, March 26, 2019 11:14 PM IST
ഫി​ല​ഡ​ൽ​ഫി​യ: വ​ലി​യ​നോ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ത്തി​വ​രാ​റു​ള്ള വാ​ർ​ഷി​ക​ധ്യാ​നം ഏ​പ്രി​ൽ 5 വെ​ള്ളി​യാ​ഴ്ച മു​ത​ൽ 7 ഞാ​യ​റാ​ഴ്ച വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു. ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര​മാ​യി 2017ൽ ​രൂ​പീ​കൃ​ത​മാ​യ ഷം​സാ​ബാ​ദ് സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പ്ര​ഥ​മ​ബി​ഷ​പ്പും പ്ര​ഗ​ൽ​ഭ ധ്യാ​ന​ഗു​രു​വു​മാ​യ മാ​ർ റാ​ഫേ​ൽ ത​ട്ടി​ലാ​ണ് ഈ ​വ​ർ​ഷം ധ്യാ​നം ന​യി​ക്കു​ന്ന​ത്. മു​തി​ർ​ന്ന​വ​ർ​ക്കും, യു​വാ​ക്ക​ൾ​ക്കും, കു​ട്ടി​ക​ൾ​ക്കു​മാ​യി അ​ഞ്ചു വ്യ​ത്യ​സ്ത ട്രാ​ക്കു​ക​ളി​ലാ​യി​ട്ടാ​ണ് ഈ ​വ​ർ​ഷ​ത്തെ ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മു​തി​ർ​ന്ന​വ​ർ​ക്ക് മ​ല​യാ​ള​ത്തി​ലു​ള്ള മൂ​ന്നു​ദി​വ​സ​ത്തെ ധ്യാ​ന​മാ​ണ് ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ന​യി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 5 വെ​ള്ളി​യാ​ഴ്ച അ​ഞ്ചി​ന് ജ​പ​മാ​ല​യോ​ടു​കൂ​ടി ധ്യാ​നം ആ​രം​ഭി​ക്കും. വ​ച​ന​സ​ന്ദേ​ശം, വി. ​കു​ർ​ബാ​ന, കു​രി​ശി​ന്‍റെ വ​ഴി എ​ന്നി​വ​യാ​ണ് വെ​ള്ളി​യാ​ഴ്ച​യി​ലെ പ​രി​പാ​ടി​ക​ൾ. ഒ​ൻ​പ​തി​ന ് സ​മാ​പ​നം.

ഏ​പ്രി​ൽ 6 ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് വി. ​കു​ർ​ബാ​ന​യോ​ടു​കൂ​ടി ര​ണ്ടാം ദി​വ​സ​ത്തെ ധ്യാ​നം ആ​രം​ഭി​ക്കും. നി​ത്യ​സ​ഹാ​യ​മാ​താ​വി​ന്‍റെ നൊ​വേ​ന, വ​ച​ന​സ​ന്ദേ​ശം, കു​ന്പ​സാ​രം, ആ​രാ​ധ​ന എ​ന്നി​വ​യാ​യി​രി​ക്കും ശ​നി​യാ​ഴ്ച​ത്തെ പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​ക​ൾ. നാ​ലി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടെ അ​ന്ന​ത്തെ ശു​ശ്രൂ​ഷ അ​വ​സാ​നി​ക്കും.

ഏ​പ്രി​ൽ 7 ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത​ര​യ്ക്ക് വി. ​കു​ർ​ബാ​ന​യോ​ടെ മൂ​ന്നാം ദി​വ​സ​ത്തെ ധ്യാ​ന​ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യെ​തു​ട​ർ​ന്ന് മൂ​ന്നി​ന് ധ്യാ​നം സ​മാ​പി​ക്കും.
യു​വാ​ക്ക​ൾ​ക്കും മി​ഡി​ൽ​സ്കൂ​ൾ, ഹൈ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​മു​ള്ള ഇം​ഗ്ലീ​ഷ് ധ്യാ​നം ശ​നി​യാ​ഴ്ച്ച​യും, ഞാ​യ​റാ​ഴ്ച​യും മാ​ത്ര​മാ​യി​രി​ക്കും ന​ട​ത്ത​പ്പെ​ടു​ക. കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന യു​വാ​ക്ക​ൾ​ക്കും, ഉ​ദ്യോ​ഗ​സ്ഥ​രാ​യ യു​വാ​ക്ക​ൾ​ക്കു​മു​ള്ള ഇം​ഗ്ലീ​ഷ് ധ്യാ​നം ന​യി​ക്കു​ന്ന​ത് പ്ര​ശ​സ്ത യു​വ​ജ​ന വ​ച​ന​പ്ര​ഘോ​ഷ​ക​നാ​യ ഷി​ജു ഫി​ലി​പ്പാ​ണ്.

മി​ഡി​ൽ​സ്കൂ​ൾ, ഹൈ​സ്കൂ​ൾ സി​സി​ഡി കു​ട്ടി​ക​ൾ​ക്ക് ജീ​സ​സ് യൂ​ത്ത് വോ​ള​ന്‍റി​യേ​ഴ്സ് ആ​യി​രി​ക്കും ധ്യാ​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കു​ന്ന​ത്. എ​ല​മെ​ന്‍റ​റി ഗ്രേ​ഡു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി മ​താ​ധ്യാ​പ​ക​ർ ക്ലാ​സു​ക​ൾ കൊ​ടു​ക്കും.

ശ​നി​യാ​ഴ്ച​യും, ഞാ​യ​റാ​ഴ്ച​യു​മാ​ണ് യു​വാ​ക്ക​ൾ​ക്കും, മി​ഡി​ൽ​സ്കൂ​ൾ, ഹൈ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​മു​ള്ള ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രിç​ന്ന​ത്. ശ​നി​യാ​ഴ്ച്ച രാ​വി​ലെ ഒ​ൻ​പ​തി​നാ​രം​ഭി​ച്ച് നാ​ലി​ന് അ​വ​സാ​നി​ക്കും. ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ ഒ​ൻ​പ​ത​ര​ക്ക് ആ​രം​ഭി​ച്ച് ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​ന് അ​വ​സാ​നി​ക്കും.
ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ടു​ദി​വ​സ​വും ല​ഘു​ഭ​ക്ഷ​ണം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വാ​ർ​ഷി​ക​ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് നോ​ന്പു​കാ​ലം ആ​ത്മീ​യ ചൈ​ത​ന്യ​ത്തി​ൽ വ​ള​രാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​വി​നോ​ദ് മ​ഠ​ത്തി​പ്പ​റ​ന്പി​ലും, കൈ​ക്കാ​ര·ാ​രാ​യ ബി​നു പോ​ൾ, സ​ജി സെ​ബാ​സ്റ്റ്യ​ൻ, പോ​ള​ച്ച​ൻ വ​റീ​ദ്, ജോ​ർ​ജ് വി. ​ജോ​ർ​ജ് എ​ന്നി​വ​രും പാ​രീ​ഷ് കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി ക്ഷ​ണി​ക്കു​ന്നു.

ധ്യാ​ന​സം​ബ​ന്ധ​മാ​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

റ​വ. ഫാ. ​വി​നോ​ദ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ (വി​കാ​രി) 630 901 5724
ബിനു ​പോ​ൾ (കൈ​ക്കാ​ര​ൻ) 267 939 7936
ടോം ​പാ​റ്റാ​നി (സെ​ക്ര​ട്ട​റി) 267 456 7850 ിൃശ2019ാ​മൃ26ാ​മൃ​ബൃ​മ​ള​ള​ല​ഹ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജോ​സ് മാ​ളേ​യ്ക്ക​ൽ