ഫോ​മ സ​ണ്‍​ഷൈ​ൻ റീ​ജ​ണി​ന്‍റെ സ്പോ​ർ​ട്സ് ക​മ്മി​റ്റി ഉ​ദ്ഘാ​ട​ന​വും ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റും വ​ൻ വി​ജ​യ​മാ​യി
Tuesday, March 26, 2019 11:18 PM IST
ഒ​ർ​ലാ​ന്‍റോ, ഫ്ളോ​റി​ഡ: ഫോ​മ സ​ണ്‍​ഷൈ​ൻ റീ​ജ​ണി​ന്‍റെ സ്പോ​ർ​ട്സ് ക​മ്മി​റ്റി ഉ​ദ്ഘാ​ട​ന​വും ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റും ഒ​ർ​ലാ​ന്‍റോ​യി​ൽ മാ​ർ​ച്ച് 16 ശ​നി​യാ​ഴ്ച വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്ന്യ​ധ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. ഫോ​മ റീ​ജി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു തോ​ണി​ക്ക​ട​വി​ൽ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​മാ റീ​ജ​ണ്‍ സ്പോ​ർ​ട്സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് നാ​യ​ർ മു​ഖ്യ സം​ഘാ​ട​ക​നാ​യി പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സൂ​ര്യ​നെ പോ​ലെ തി​ള​ങ്ങു​ന്ന ഫോ​മ​യു​ടെ ഈ ​റീ​ജ​ണി​ന് നേ​തൃ​ത്വം ന​ൽ​കാ​നാ​യ​തി​ൽ ചാ​രി​താ​ർ​ത്ഥ​മു​ണ്ടെ​ന്നും റീ​ജ​ണി​ന്‍റെ എ​ല്ലാ അം​ഗ​സം​ഘ​ട​ന​ക​ളു​ടെ​യും അ​ക​മ​ഴി​ഞ്ഞു​ള്ള സ​ഹാ​യ​സ​ഹ​ക​ര​ണ​ൾ കൊ​ണ്ട് ഈ ​ടൂ​ർ​ണ​മെ​ന്‍റി​നെ ഒ​രു വ​ൻ​വി​ജ​യ​മാ​ക്കി മാ​റ്റാ​ൻ ക​ഴി​ഞ്ഞെ​ന്നും ബി​ജു തോ​ണി​ക്ക​ട​വി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദി​വ​സം മു​ഴു​വ​ൻ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ഫ്ളോ​റി​ഡ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ബാ​ഡ്മി​ന്‍റ​ണ്‍ കാ​യി​ക താ​ര​ങ്ങ​ൾ പ്രാ​യ​ഭേ​ദ​മെ​ന്യേ പ​ല ടീ​മു​ക​ളി​ലാ​യി മാ​റ്റു​ര​യ്ച്ചു. ഈ ​റീ​ജ​ണി​നെ പ്ര​തി​നി​ധി​ക​രി​ക്കു​ന്ന ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​ർ​മാ​രാ​യ നോ​യ​ൽ മാ​ത്യു​വും, പൗ​ലോ​സ് കു​യി​ല​ട​നും പ​രി​പാ​ടി​യു​ടെ ആ​ദ്യ​ന്തം സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഒ​രു​മ പ്ര​സി​ഡ​ന്‍റ് ചാ​ക്കോ​ച്ച​ൻ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ഷി​നു തോ​മ​സ്, മു​ൻ പ്ര​സി​ഡ​ന്‍റ് സ​ജി ജോ​ണ്‍, മു​ൻ സെ​ക്ര​ട്ട​റി ലി​നു തോ​മ​സ് എ​ന്നി​വ​രു​ടെ സ​ഹാ​യ​വും പ്രോ​ത്സാ​ഹ​ന​വും എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്. വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ട്രോ​ഫി​യും മെ​ഡ​ലും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി റീ​ജ​ണ്‍ ആ​ദ​രി​ച്ചു. വി​ജ​യി​ച്ച​ർ​ക്കു ബി​ജു തോ​ണി​ക്ക​ട​വി​ലും, നോ​യ​ൽ മാ​ത്യു​വും, റീ​ജി​യ​ൻ ക​ണ്‍​വീ​ന​ർ ജോ​മോ​ൻ തെ​ക്കേ​ത്തൊ​ട്ടി​യി​ലും, ഫോ​മാ സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജി​തീ​ഷ് പ​ള്ളി​ക്ക​ര സു​രേ​ഷ് നാ​യ​ർ, ഫോ​മാ സെ​ൻ​ട്ര​ൽ ചാ​പ്റ്റ​ർ പൊ​ളി​റ്റി​ക്ക​ൽ ഫോ​റം കോ​ർ​ഡി​നേ​റ്റ​ർ ജി​നോ വ​ർ​ഗീ​സ്, പൊ​ളി​റ്റി​ക്ക​ൽ ഫോ​റം സെ​ക്ര​ട്ട​റി ഫി​ലി​പ്പ് മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. സാ​ബു ലൂ​ക്കോ​സ് (ഓ​ഷ്യ​ൻ വെ​ൽ​ത്ത് സോ​ലു​ഷ​ൻ​സ്), ബി​നൂ​പ് രാ​ജ് (ജി​യോ​വ​ന്നി​സ് ബ്രൂ​ക്ലി​ൻ പി​സേ​റി​യ) എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​ർ​മാ​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പ​ന്ത​ളം ബി​ജു തോ​മ​സ്