പക്ഷിയുടെ ആക്രമണത്തിൽ ഉടമ കൊല്ലപ്പെട്ടു
Monday, April 15, 2019 1:15 AM IST
ടാം​​​പ: ഭീ​​​മ​​​ൻ പ​​​ക്ഷി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഉ​​​ട​​​മ കൊ​​​ല്ല​​​പ്പെ​​​ട്ടു. യു​​​എ​​​സി​​​ലെ ഫ്ലോ​​​റി​​​ഡ​​​യി​​​ലാ​​​ണു സം​​​ഭ​​​വം. കാ​​​സവേ​​​രി ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട പ​​​ക്ഷി​​​ക​​​ളെ വ​​​ള​​​ർ​​​ത്തി​​​യി​​​രു​​​ന്ന ​75കാ​​ര​​നാ​​യ മാ​​ർ​​വി​​ൽ ഹാ​​ജോ​​സാ​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​യാ​​ൾ നി​​ല​​ത്തു​​വീ​​ണ​​പ്പോ​​ൾ പ​​​ക്ഷി​ ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നുവെ​​ന്നു ക​​രു​​തു​​ന്നു.

ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലും ന്യൂ​​​ഗി​​​നി​​​​യി​​​ലും കാ​​​ണ​​​പ്പെ​​​ടു​​​ന്ന ഈ ​​​പ​​​ക്ഷി ആ​​​റ് അ​​​ടി​​​വ​​​രെ ഉ​​​യ​​​രം വ​​​യ്ക്കും. 65 കി​​ലോ തൂ​​ക്ക​​മു​​ണ്ട്. നാ​​​ല് ഇ​​​ഞ്ച് വ​​​രെ നീ​​​ളം​​വ​​രു​​ന്ന ക​​ഠാ​​രി​​പോ​​ലെ മൂ​​​ർ​​​ച്ച​​​യേ​​​റി​​​യ ന​​​ഖ​​​ങ്ങ​​​ളു​​​മു​​​ണ്ട്. ശ​​​ത്രു​​​ക്ക​​​ളെ ഒ​​​റ്റ​​​ത്തൊ​​​ഴി​​​ക്കു കൊ​​​ല്ലാ​​​നു​​​ള്ള ശേ​​​ഷി ഇ​​​തി​​​നു​​​ണ്ട്. 30 കി​​​ലോ​​​മീ​​​റ്റ​​​ർ​​​വ​​​രെ വേ​​​ഗ​​​ത്തി​​​ലോ​​​ടും.