മറിയാമ്മ തോമസ് നിര്യാതയായി
Friday, April 19, 2019 12:17 PM IST
ഭരണങ്ങാനം: എട്ടാനിയില്‍ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (മാമ്മി, 92) നിര്യാതയായി. സംസ്‌കാരം ഏപ്രില്‍ 20നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-നു ഭരണങ്ങാനം ഫൊറോന പളളി സിമിത്തേരിയില്‍.

പരേത അമ്പാറ തോണിക്കുഴില്‍ കുടുംബാംഗമാണ്. മക്കള്‍; റോസമ്മ (റിട്ട.നേഴ്‌സ്), ജോര്‍ജ് (അപ്പച്ചന്‍), വല്‍സ്സമ്മ (റിട്ട.ടീച്ചര്‍ എസ്ബിഎച്ച്എസ് ചങ്ങനാശേരി), ജെസി (യുഎസ്എ), ലൂസി (യുഎസ്എ).

മരുമക്കള്‍; കെ.എം.കുര്യന്‍ കല്ലുകളം കൂത്രപ്പളളി (റിട്ട.എയര്‍ഫോഴ്‌സ് ബെന്‍സങ്ങാടി), വല്‍സ്സമ്മ കണിയാംകുന്നേല്‍ അരിവിത്തറ (കുടിയാംമല), പരേതനായ ടി.സി ജോണ്‍ തോപ്പില്‍ ചങ്ങനാശേരി (റിട്ട. Hon Flying Officer Air Force), ടി. സി വര്‍ഗീസ് തിമ്പലങ്ങാട്ട് മണിമല (യുഎസ്എ), പരേതനായ മാത്യു മത്തായി നരിതൂക്കില്‍ പൈക (യുഎസ്എ).
റോയ് മുളകുന്നം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം