ലീലാമ്മ പാപ്പച്ചന്‍ നിര്യാതയായി
Saturday, April 20, 2019 7:36 PM IST
ഫിലഡല്‍ഫിയ: കൊട്ടാരക്കര കിഴക്കേതെരുവില്‍ നീലാംവിള പുത്തന്‍വീട്ടില്‍ യോഹന്നാൻ പാപ്പച്ചന്‍റെ ഭാര്യ ലീലാമ്മ (62) നിര്യാതയായി. സംസ്കാരം ഏപ്രില്‍ 24-നു (ബുധൻ) രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം 12.30-നു മൈലം കുളമുടി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിൽ. പരേത അടൂര്‍ പെരിങ്ങനാട് കാവട കുടുംബാംഗമാണ്.

മക്കള്‍: പ്രിന്‍സി ഷിജു, പ്രിന്‍സ് പാപ്പച്ചന്‍, പ്രിജോ പാപ്പച്ചന്‍.മരുമകന്‍: ഷിജു ജോയ് (കുളത്തൂപ്പുഴ).

വിവരങ്ങള്‍ക്ക്: പ്രിന്‍സ് പാപ്പച്ചന്‍ 904 853 5713, പ്രിജോ പാപ്പച്ചന്‍ 974 542 7393

റിപ്പോർട്ട്:ജോയിച്ചൻ പുതുക്കുളം