മറിയാമ്മ ചാക്കോ ന്യുയോര്‍ക്കില്‍ നിര്യാതയായി
Sunday, April 21, 2019 11:39 AM IST
ന്യുയോര്‍ക്ക്: മലയാളി സ്‌പോട്‌സ് ക്ലബിന്റെ സ്ഥാപകാംഗവും പ്രസിഡന്റുമായിരുന്ന ഈപ്പന്‍ ചാക്കോയുടെ (കുഞ്ഞുമോന്‍) മാതാവ് ഏപ്രില്‍ 19-നു വെള്ളിയാഴ്ച്ച നിര്യാതയായി.

പരേത അഴകത്ത് (കൊല്ലന്റേത്ത് പ്രാക്കാനം) എം.ഇ. ചാക്കോയുടെ പത്‌നിയാണ്. മക്കള്‍: ശോശാമ്മ (കുഞ്ഞുമോള്‍), ഈപ്പന്‍ ചാക്കോ (കുഞ്ഞുമോന്‍), സൈമണ്‍ ചാക്കോ(രാജു), അക്കാമ്മ (ഓമന), ഏലിയാമ്മ (ശാന്തമ്മ). മരുമക്കള്‍ : രാജന്‍ കെ. വര്‍ഗീസ്, ഏലിയാമ്മ (കുഞ്ഞുമോള്‍), സൂസന്‍, വര്‍ക്കി ചുട്ടയില്‍, തോമസ് മാത്യു. എന്നിവര്‍ കൊച്ചുമക്കളും ആണ്.

Viewing: Monday April 22, 2019 4 p.m. to 9 p.m.
Park Funeral Home, 2175 Jericho Tpke, Garden Ctiy Park, NY 11040

Church Service : Tuesday, April 23rd 2019 at 9 a.m.
St. Gregorious Orthodox Church
175 Cherry Ln. Floral Park, NY 11001
Funeral: All Saints Cemtery, 855 Middle Neck Rd., Great Neck, NY 11024

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം