വി.​ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ഹൂ​സ്റ്റ​ണി​ൽ
Wednesday, April 24, 2019 10:17 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി.​ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​നാ​ൾ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം കൊ​ണ്ടാ​ടു​ന്നു.

ഏ​പ്രി​ൽ 27, 28 ( ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ലാ​ണ് പെ​രു​ന്നാ​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും പെ​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച​വി​ള​ന്പും ഉ​ണ്ടാ​യി​രി​ക്കും. വ​ന്ദ്യ ഫാ. ​ജോ​ണ്‍ ഗീ​വ​ർ​ഗീ​സ്, ഫാ. ​ഡോ. സി.​ഒ. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഏ​വ​രെ​യും ക​ർ​ത്തൃ​നാ​മ​ത്തി​ൽ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​ഐ​സ​ക്ക് പ്ര​കാ​ശ്, സെ​ക്ര​ട്ട​റി ഷി​ജി​ൻ തോ​മ​സ്, ട്ര​സ്റ്റി റ​ജി സ്ക​റി​യ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷി​ജി​ൻ തോ​മ​സ് (സെ​ക്ര​ട്ട​റി) 409 354 1338


റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി