പ​ന്പ അ​സോ​സി​യേ​ഷ​ൻ ലോ​ക്സ​ഭാ ഇ​ല​ക്ഷ​ൻ ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, April 24, 2019 11:20 PM IST
ഫി​ല​ഡ​ൽ​ഫി​യ: പ​ന്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ 2019 ലോ​ക്സ​ഭാ ഇ​ല​ക്ഷ​ൻ ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കു​ന്നു. നോ​ർ​ത്ത് ഈ​സ്റ്റ് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ 9726 ബ​സെ​ൽ​റ്റ​ൻ അ​വ​ന്യൂ വി​ലു​ള്ള പ​ന്പ ബി​ൽ​ഡിം​ഗ് ഏ​പ്രി​ൽ 27 ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​നാ​ണ് പ​രി​പാ​ടി ന​ട​ത്ത​പ്പെ​ടു​ക.

അ​ടു​ത്ത​താ​യി ഇ​ന്ത്യ​യെ ആ​ര് ന​യി​ക്കും ന്ധ ​രാ​ഹു​ലോ മോ​ദി​യോ ന്ധ ​എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ച​ർ​ച്ച ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ് . എ​ല്ലാ രാ​ഷ്ട്രീ​യ പ്രേ​മി​ക​ളെ​യും പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

ജോ​ർ​ജ്കു​ട്ടി ലൂ​ക്കോ​സ് ആ​ണ് മു​ഖ്യ സം​ഘാ​ട​ക​ൻ. അ​ഡ്വ. ബാ​ബു വ​ർ​ഗീ​സ്, ജേ​ക്ക​ബ് കോ​ര, എ​ബി മാ​ത്യു എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് മോ​ഡി ജേ​ക്ക​ബ് 2156670801 സു​മോ​ദ് റ്റി ​നെ​ല്ലി​ക്കാ​ല 2673228527 ജോ​ർ​ജ് ഓ​ലി​ക്ക​ൽ 2158734365 രാ​ജ​ൻ സാ​മു​വേ​ൽ 2154351015 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സു​മോ​ദ് നെ​ല്ലി​ക്കാ​ല