കെ. ​ടി. ജോ​സ​ഫ് നി​ര്യാ​ത​നാ​യി
Thursday, April 25, 2019 10:03 PM IST
മു​ത്തോ​ലി: ക​ടൂ​ക്കു​ന്നേ​ൽ കെ. ​ടി. ജോ​സ​ഫ് (72) (റി​ട്ട. സ​യ​ൻ​റ്റി​സ്റ്റ്, ഐ​എ​സ്ആ​ർ​ഒ തി​രു​വ​ന​ന്ത​പു​രം) കാ​ലി​ഫോ​ർ​ണി​യാ​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട് ചേ​ർ​പ്പു​ങ്ക​ൽ മാ​ർ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കാ​ർ​മ്മ​ൽ. പാ​ലാ മ​ല​മാ​ക്ക​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: ഫാ. ​ജോ​ണ്‍ (സോ​ണി) ക​ടൂ​ക്കു​ന്നേ​ൽ (അ​സി. വി​കാ​രി, സെ. ​മേ​രീ​സ് ഫൊ​റോ​ന, മൂ​ക്ക​ന്നൂ​ർ), സു​രേ​ഷ് (ന്യൂ​യോ​ർ​ക്ക്), സു​ജി​ത്ത് (കാ​ലി​ഫോ​ർ​ണി​യ). മ​രു​മ​ക്ക​ൾ: കോ​ട്ട​യം പാ​റേ​ക്കാ​ട്ടി​ൽ ടീ​ന (ന്യൂ​യോ​ർ​ക്ക്), മു​ത്തോ​ലി ക​ണ്ടം​പ​റ​ന്പി​ൽ മി​നു (കാ​ലി​ഫോ​ർ​ണി​യ). ഫാ. ​ജോ​ണ്‍ ക​ടൂ​ക്കു​ന്നേ​ൽ എം ​എ​സ് ടി (​ദീ​പ്തി, മേ​ല​ന്പാ​റ) പി​തൃ​സ​ഹോ​ദ​ര​നാ​ണ്.