ഫ്ള​വേ​ഴ്സ് ചാ​ന​ൽ ഡാ​ള​സി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​വും "വൈ​ശാ​ഖ സ​ന്ധ്യ​യും​' ഓ​ഗ​സ്റ്റ് 18ന്
Monday, May 13, 2019 10:10 PM IST
ഡാ​ള​സ്: ഫ്ള​വേ​ഴ്സ് ചാ​ന​ൽ ഡാ​ള​സി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി. ​വേ​ണു​ഗോ​പാ​ലും സം​ഘ​വും ന​യി​ക്കു​ന്ന സം​ഗീ​ത, നൃ​ത്ത ഹാ​സ്യ സാ​യാ​ഹ്നം ഒ​രു​ക്കു​ന്നു. പ​രി​പാ​ടി​ക​ൾ​ക്ക് ഡ​യ​റ​ക്ട​ർ ടി. ​സി. ചാ​ക്കോ, വി​ൽ​സ​ണ്‍ ത​ര​ക​ൻ, മീ​ന നി​ബു, ര​വി എ​ട​ത്വ, ഐ​റി​ൻ ജി​പ്സ​ണ്‍ മു​ത​ലാ​യ​വ​ർ നേ​തൃ​ത്വം കൊ​ടു​ക്കും. കോ​പ്പേ​ൽ സി​റ്റി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന സെ​യി​ന്‍റ് അ​ൽ​ഫോ​ൻ​സാ ച​ർ​ച്ചി​ന്‍റെ വി​ശാ​ല​മാ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഓ​ഗ​സ്റ്റ് 18 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക.

പ​സ​ന്ദ് ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റി​ൽ കൂ​ടി​യ ഫ്ള​വേ​ഴ്സ് ചാ​ന​ൽ ഡാ​ള​സി​ന്‍റെ യോ​ഗ​ത്തി​ൽ ഡാ​ള​സി​ലെ സാ​മൂ​ഹി​ക, വ്യ​വ​സാ​യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന്ധ​വൈ​ശാ​ഖ സ​ന്ധ്യ​യു​ടെ​ന്ധ ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും ന​ട​ത്ത​പ്പെ​ട്ടു. സ്പോ​ണ്‍​സ​ർ​മാ​രാ​യ, പ്രി​യ പ​ഴ​യ​ടു​ത്തു (കെ​ല്ല​ർ വി​ല്യം​സ് റീ​യ​ൽ​റ്റ​ർ), ജോ​ജോ കോ​ട്ട​ക്ക​ൽ (ജോ​ജോ ഓ​ട്ടോ വ​ർ​ക്ക് ഷോ​പ്), ഷി​ബു ജെ​യിം​സ് (എ​സ്, എ​സ്. ഈ ​റൂ​ഫി​ങ് ആ​ൻ​ഡ് എ​യ​ർ ക​ണ്ടി​ഷ​നിം​ഗ്), ബി​ജു ലോ​സ​ണ്‍ ട്രാ​വ​ൽ, സ​ജി നാ​യ​ർ മു​ത​ലാ​യ​വ​ർ ആ​ദ്യ ടി​ക്ക​റ്റു​ക​ൾ ശ്രീ ​ചാ​ക്കോ​യി​ൽ നി​ന്നും കൈ​പ്പ​റ്റി. ഫോ​മ ന​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഫ്രി​ലി​പ്പ് ചാ​മ​ത്തി​ൽ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ പി.​സി. മാ​ത്യു, ഡാ​ള​സ് സ്ട്രൈ​ക്കേ​ഴ്സ് ക്യാ​പ്റ്റ​ൻ സു​നി​ൽ ത​ല​വ​ടി, ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്രേ​സി​ഡ​ന്‍റും ഐ​എ​പി​സി ഡാ​ള​സ് ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി​യ​മാ​യ സാം ​മാ​ത്യു, അ​ച്ചു കോ​രു​ത്, ജി​പ്സ​ണ്‍, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ഐ. ​എ. പി. ​സി ഡാ​ള​സ് ട്ര​ഷ​റ​റു​മാ​യ ശ്രീ ​വി​ൽ​സ​ണ്‍ ത​ര​ക​ൻ, സോ​ഫി ചാ​ക്കോ, സൂ​സ​ൻ സാം ​മു​ത​ലാ​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു വി​ജ​യ​ശം​സ​ക​ൾ നേ​ർ​ന്നു.

ഡാ​ള​സി​ലെ ക​ലാ​സ്വാ​ദ​ക​രാ​യ മ​ല​യാ​ളി​ക​ളെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണി​ക്കു​ന്ന​താ​യി ഐ. ​എ. പി.​സി. ഡാ​ള​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മീ​ന നി​ബു അ​ഭ്യ​ർ​ത്ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ടി. ​സി. ചാ​ക്കോ: 2146827672
ര​വി എ​ട​ത്വ: 4695566598

റി​പ്പോ​ർ​ട്ട്: പി. ​സി. മാ​ത്യു