അ​ഗ​പ്പേ ച​ർ​ച്ചി​ൽ അ​മ്മ​മാ​രെ മാ​തൃ​ദി​ന​ത്തി​ൽ ആ​ദ​രി​ച്ചു
Monday, May 13, 2019 10:33 PM IST
ഡാ​ള​സ്: സ​ണ്ണി​വെ​യി​ലി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​ഗ​പ്പേ ച​ർ​ച്ചി​ൽ സാ​ധാ​ര​ണ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ന​ട​ന്നു​വ​രു​ന്ന ആ​രാ​ധ​ന​ക്ക് ശേ​ഷം മാ​തൃ​ദി​നാ​ഘോ​ഷം പ്ര​മാ​ണി​ച്ചു അ​മ്മ​മാ​രെ സ്നേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി ചു​മ​ന്ന റോ​സാ​പു​ഷ്പ​വും സ​മ്മാ​ന​വും ന​ൽ​കി പാ​സ്റ്റ​ർ ഷാ​ജി കെ. ​ഡാ​നി​യേ​ലും സി​സ്റ്റ​ർ ഷൈ​നി ചെ​റി​യാ​നും സം​യു​ക്ത​മാ​യി ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് എ​ല്ലാ അ​മ്മ​മാ​ർ​ക്കു​മാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ന​ട​ത്തി.

അ​ഗ​പ്പേ ഹോം ​ഹെ​ൽ​ത്ത് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ആ​ൻ​ഡ് ഡ​യ​റ​ക്ട​ർ ഷൈ​നി ചെ​റി​യാ​ൻ മ​തേ​ർ​സ് ഡേ ​സ​ന്ദേ​ശം ന​ൽ​കി. കു​ട്ടി​ക​ൾ ഇ​ൻ​സ്ട്ര​ക്ഷ​ൻ മാ​നു​വ​ലു​മാ​യി ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്നു എ​ന്ന് ത​ന്‍റെ മ​ക്ക​ളെ ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​ക്കൊ​ണ്ട്, കു​ട്ടി​ക​ൾ മാ​താപി​താ​ക്ക​ളെ അ​നു​സ​രി​ക്ക​ണ​മെ​ന്നും അ​ത് അ​വ​രു​ടെ ജീ​വി​ത അ​നു​ഗ്ര​ഹ​മാ​യി മാ​റു​മെ​ന്നും ഷൈ​നി ചെ​റി​യാ​ൻ പ​റ​ഞ്ഞു. മാ​തൃ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന യോ​ഗം ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: പി. ​സി. മാ​ത്യു