ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ടീം ​ഹ്യു​ണ്ടിം​ഗ്ട​ണ്‍​വാ​ലി സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു
Tuesday, May 14, 2019 11:04 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​യ്ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി / യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഹ്യു​ണ്ടിം​ഗ്ട​ണ്‍​വാ​ലി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു. മേ​യ് 5ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ റ​വ. സി. ​ജെ. ജോ​ണ്‍​സ​ണ്‍ കോ​റെ​പ്പി​സ്ക്കോ​പ്പാ പ്ര​തി​നി​ധി സം​ഘ​ത്തെ സ്വാ​ഗ​തം ചെ​യ്തു.

സു​വ​നീ​ർ ചീ​ഫ് എ​ഡി​റ്റ​ർ ജേ​ക്ക​ബ് ജോ​സ​ഫ്, ബി​സി​ന​സ്സ് മാ​നേ​ജ​ർ സ​ണ്ണി വ​ർ​ഗീ​സ് എ​ന്നി​വ​ർ കോ​ണ്‍​ഫ​റ​ൻ​സി​നെ​ക്കു​റി​ച്ചും റ​ജി​സ്ട്രേ​ഷ​നെ കു​റി​ച്ചും സു​വ​നീ​റി​നെ​ക്കു​റി​ച്ചും വി​വ​ര​ണ​ങ്ങ​ൾ ന​ൽ​കി. റ​വ. സി. ​ജെ. ജോ​ണ്‍​സ​ണ്‍ കോ​റെ​പ്പി​സ്കോ​പ്പാ​യും ജേ​ക്ക​ബ് ജോ​സ​ഫും ചേ​ർ​ന്ന് ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക​യി​ൽ നി​ന്നും ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ൾ​ക്ക് ക​മ്മി​റ്റി ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: രാ​ജ​ൻ വാ​ഴ​പ്പ​ള്ളി​ൽ