പ​ന്പ​യു​ടെ മാ​തൃ​ദി​നാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും വ​ർ​ണാ​ഭ​മാ​യി
Tuesday, May 14, 2019 11:16 PM IST
ഫി​ല​ഡ​ൽ​ഫി​യ: അ​മ്മ​മാ​രെ ആ​ദ​രി​ക്കാ​ൻ പ​ന്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച മാ​തൃ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ന്പ​യു​ടെ അം​ഗ​ങ്ങ​ളും അ​ഭ​ന​ദ​യ​കാം​ഷി​ക​ളും സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. 18 വ​ർ​ഷ​മാ​യി പ​ന്പ തു​ട​ർ​ന്നു പോ​രു​ന്ന മാ​തൃ​ദി​നാ​ഘോ​ഷ​വും വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മ​വും ഈ ​വ​ർ​ഷം മേ​യ് 11 ശ​നി​യാ​ഴ്ച പ​ന്പ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

പ​ന്പ പ്ര​സി​ഡ​ന്‍റ് മോ​ഡി ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ ഫി​ലാ​ഡ​ൽ​ഫി​യാ​യി​ലെ സാം​സ്ക്കാ​രി​ക പ്ര​വ​ർ​ത്ത​ക​യാ​യ സി​നു നാ​യ​ർ മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു. ട്രൈ​സ്സ്റ്റേ​റ്റ് കേ​ര​ള​ഫോ​റം ചെ​യ​ർ​മാ​ൻ ജോ​ഷി കു​ര്യാ​ക്കോ​സ് ഫാ. ​ഫി​ലി​പ്പ് മോ​ഡ​യി​ൽ, അ​റ്റോ​ർ​ണി ബാ​ബു വ​റു​ഗീ​സ്, സു​ധ ക​ർ​ത്ത, ജോ​ർ​ജ്ജ് ന​ട​വ​യ​ൽ, ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ, തോ​മ​സ് പോ​ൾ ലൈ​ല മാ​ത​ന അ​റ്റോ​ർ​ണി ലീ​നോ തോ​മ​സ് എ​ന്നി​വ​ർ മാ​തൃ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു.

അ​മ്മ​മാ​രെ അ​നു​മോ​ദി​ച്ചു കൊ​ണ്ട് പ​ന്പ​യു​ടെ യൂ​ത്ത് പ്ര​തി​നി​ധി നി​യ വ​റു​ഗീ​സ് മാ​തൃ​ദി​ന​സ​ന്ദേ​ശം ന​ൽ​കി. അ​മ്മ​മാ​ർ കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തി​ലും സ്വ​ഭാ​വ​രു​പ​വ​ൽ​ക്ക​ര​ണ​ത്തി​ലും വ​ഹി​ക്കു​ന്ന പ​ങ്ക് എ​ടു​ത്തു പ​റ​ഞ്ഞു സം​സാ​രി​ച്ച കു​മാ​രി നി​യ വ​റു​ഗീ​സ്, അ​മ്മ​മാ​രെ ഒ​രു ദി​വ​സം മാ​ത്രം സ്നേ​ഹി​ച്ചാ​ലും ആ​ദ​രി​ച്ചാ​ലും പോ​രാ ജീ​വി​ത​ത്തി​ന്‍റെ ഓ​രോ നി​മി​ഷ​ങ്ങ​ളി​ലും അ​മ്മ​മാ​ർ​ക്ക് സ്നേ​ഹ​വും ക​രു​ത​ലും ന​ൽ​ക​ണ​മെ​ന്നും പ​റ​ഞ്ഞു.

പ​ന്പ 2020 ഡ്രീം ​പ്രോ​ജ​ക്ടിി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ്രോ​ജ​ക്ട് ചെ​യ​ർ​മാ​ൻ അ​ല​ക്സ് തോ​മ​സ് അ​വ​ത​രി​പ്പി​ച്ചു. പ​ന്പí് 2020 ആ​കു​ന്പോ​ഴേ​യ്ക്കും കൂ​ടു​ത​ൽ സൗ​ക​ര്യ​മു​ള്ള ക​മ്മ​ന​ണി​റ്റി സെ​ന്‍റ​ർ എ​ന്ന​താ​ണ് ഡ്രീം ​പ്രൊ​ജ​റ്റ് എ​ന്ന് അ​ല​ക്സ് തോ​മ​സ് പ​റ​ഞ്ഞു.

അ​മ്മ​മാ​ർ​ക്ക് പൂ​ക്ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി​യ​തോ​ടൊ​പ്പം സു​മോ​ദ് നെ​ല്ലി​ക്കാ​ല​യും, അ​നൂ​പും ചേ​ർ​ന്നൊ​രു​ക്കി​യ ഗാ​ന​സ​ന്ധ്യ​യും ആ​ഘോ​ഷ​ങ്ങ​ളെ മി​ക​വു​റ്റ​താ​ക്കി. പ​ന്പ വി​മ​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജൂ​ലി ജേ​ക്ക​ബും റോ​ണി വ​റു​ഗീ​സും പൊ​തു​യോ​ഗം നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മോ​ദ് നെ​ല്ലി​ക്കാ​ല സ്വാ​ഗ​ത​വും ജോ​ർ​ജ് ഓ​ലി​ക്ക​ൽ ന​ന്ദി പ്ര​കാ​ശ​ന​വും ന​ട​ത്തി. ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ, ജേ​ക്ക​ബ് കോ​ര, അ​ൻ​സു നെ​ല്ലി​ക്കാ​ല, ജ​യ സു​മോ​ദ് എ​ബി മാ​ത്യു, ജോ​ർ​ജ് പ​ണി​ക്ക​ർ, ബോ​ബി ജേ​ക്ക​ബ് എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു. സു​ധ ക​ർ​ത്ത​യും, കാ​ഷ്മീ​ർ ഗാ​ഡ​ൻ​സും ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സ്പോ​ണ്‍​സ​ർന്മാ​രാ​യി. അ​മ്മമാ​ർ​ക്കാ​യി പ്ര​ത്യേ​ക​മാ​യി ഒ​രു​ക്കി​യ അ​ത്താ​ഴ വി​രു​ന്നോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ഓ​ലി​ക്ക​ൽ