ത​ങ്കു ബ്ര​ദ​ർ ജൂ​ണ്‍ 14, 15 തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ൽ ശു​ശ്രൂ​ഷി​ക്കു​ന്നു
Monday, June 10, 2019 10:20 PM IST
ഹൂ​സ്റ്റ​ണ്‍: ഹെ​വ​ൻ​ലി ഫീ​സ്റ്റി​ന്‍റെ സ്ഥാ​പ​ക പാ​സ്റ്റ​റും അ​നു​ഗ്ര​ഹീ​ത ദൈ​വ വ​ച​ന അ​ധ്യാ​പ​ക​നും ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വി​വി​ധ ഭാ​ഷ​ക്കാ​രു​ടെ ഇ​ട​യി​ൽ ശു​ശ്രൂ​ഷി​ക്കു​ന്ന ഡോ. ​മാ​ത്യു കു​രു​വി​ള (ത​ങ്കു ബ്ര​ദ​ർ) ഈ ​ആ​ഴ്ച ജൂ​ണ്‍ 14,15 (വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ൽ വൈ​കി​ട്ട് 6.30ന് ​ഹൂ​സ്റ്റ​ണ്‍ പ​ട്ട​ണ​ത്തി​ൽ ശു​ശ്രൂ​ഷി​ക്കു​ന്നു.

മെ​യ് മാ​സ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലും കാ​ന​ഡ​യി​ലെ ടൊ​റ​ന്േ‍​റാ പ​ട്ട​ണ​ത്തി​ലും ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത മീ​റ്റിം​ഗു​ക​ൾ​ക്കു​ശേ​ഷം ത​ങ്കു ബ്ര​ദ​ർ വീ​ണ്ടും ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് ഈ​യാ​ഴ്ച അ​മേ​രി​ക്ക​യി​ലെ​ത്തി.

ഹൂ​സ്റ്റ​ണ്‍ ന​ഗ​ര​ത്തി​ലെ ഓ​ൾ സെ​ന്‍റ്സ് ച​ർ​ച്ചി​ൽ (All Saints Church, 605 Dulles Ave, Stafford, TX 77477 ) ദൈ​വീ​ക രോ​ഗ​സൗ​ഖ്യ വി​ടു​ത​ൽ ശു​ശ്രൂ​ഷ​യി​ൽ ത​ങ്കു ബ്ര​ദ​ർ ദൈ​വ വ​ച​നം ശു​ശ്രൂ​ഷി​ക്കു​ന്ന​താ​ണ്.

കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ക്രി​സ്ത്യ​ൻ ചാ​ന​ലാ​യ പ​വ​ർ​വി​ഷ​ൻ, ഹാ​ർ​വെ​സ്റ്റ് ടി​വി, കൂ​ടാ​തെ സൂ​ര്യ ടി​വി (മ​ല​യാ​ളം), ആ​രാ​ധ​ന ടി​വി (തെ​ലു​ങ്ക്), ന​ന്പി​ക്ക​യ് ടി​വി (ത​മി​ഴ്) എ​ന്നി​വ​യി​ൽ എ​ല്ലാ​ദി​വ​സ​വും ന്ധ​ക​വി​ഞ്ഞൊ​ഴു​കു​ന്ന അ​നു​ഗ്ര​ഹ​ത്തി​ലേ​ക്ക്’ സം​പ്രേ​ഷ​ണം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 713 543 1811, 224 628 0405.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം