മ​ണ​ക്കാ​ല​ന്പ​ള്ളി​ൽ എം.​പി സൈ​മ​ണ്‍ നി​ര്യാ​ത​യാ​യി
Thursday, June 13, 2019 9:57 PM IST
ഡാ​ള​സ്: റാ​ന്നി ക​രി​കു​ളം മ​ണ​കാ​ലാ​ന്പ​ള്ളി​ൽ പ​രേ​ത​നാ​യ എം.​എ​സ്. ഫി​ലി​പ്പി​ന്‍റെ മ​ക​ൻ എം.​പി. സൈ​മ​ണ്‍ (75) ബു​ധ​നാ​ഴ്ച റാ​ന്നി​യി​ലു​ള്ള വ​സ​തി​യി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഏ​ലി​യാ​മ്മ സൈ​മ​ണ്‍ തീ​യാ​ടി​ക്ക​ൽ മാ​മൂ​ട്ടി​ൽ കു​റ്റി​ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ:​ഷി​ബു ഫി​ലി​പ്പ് (ന്യൂ​ജേ​ഴ്സി) സൈ​മ​ണ്‍ ചാ​ക്കോ (ഷി​ജു യു​കെ) ഷീ​ബാ സോ​ജ​ൻ (ന്യൂ ​ജേ​ഴ്സി). മ​രു​മ​ക്ക​ൾ: ലൗ​ലി ഫി​ലി​പ്പ് , ലി​സ സൈ​മ​ണ്‍, സോ​ജ​ൻ മാ​ത്യു.

ഡാ​ള​സ് റാ​ന്നി ഫ്ര​ണ്ട്സ് അ​സോ​സി​യ​യേ​ഷ​ൻ, ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ ​അ​ജ​യ് മ​ണ​കാ​ലാ​ന്പ​ള്ളി​യു​ടെ പി​തൃ സ​ഹോ​ദ​ര​നാ​ണ് പ​രേ​ത​ൻ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​ജ​യ് മ​ണ​ക്കാ​ല​ന്പ​ള്ളി: 936465055

റി​പ്പോ​ർ​ട്ട്: എ​ബി മ​ക്ക​പ്പു​ഴ