തോ​മ​സ് ഡാ​നി​യേ​ൽ ന്യൂ​ജേ​ഴ്സി​യി​ൽ നി​ര്യാ​ത​നാ​യി
Friday, June 14, 2019 1:10 AM IST
ന്യൂ​ജേ​ഴ്സി: എ​ള​ന്പ​ള്ളി​ൽ പ​ള്ളി​ക്ക​ൽ കൊ​ച്ചു​തു​ണ്ടി​ൽ തോ​മ​സ് ഡാ​നി​യേ​ൽ (ത​ങ്ക​ച്ച​ൻ-76) ന്യൂ​ജേ​ഴ്സി​യി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ ഏ​ലി​യാ​മ്മ തോ​മ​സ്. പ​രേ​ത​ൻ ന്യൂ​ജേ​ഴ്സി റ്റീ​ന​ക് സെ​ൻ​റ് പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മാ സ​ഭാം​ഗ​മാ​ണ്.

മ​ക്ക​ൾ: ലൗ​സി, ല​വ്ലി, ലാ​ലി. മ​രു​മ​ക്ക​ൾ: ജോ​ണ്‍ മാ​ത്യു (പ​രേ​ത​ൻ), ഷി​ബു, ബേ​സി​ൽ. കൊ​ച്ചു​മ​ക്ക​ൾ: ജ​സ്റ്റി​ൻ, ജൂ​ലി, ആ​ൻ​ജെ​ല, ആ​ൻ​ഡ്രൂ, ജോ​യ​ൽ, ജോ​സി​ലി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ഡാ​നി​യേ​ൽ, ശാ​മു​വേ​ൽ, വ​ർഗീ​സ്, അ​ല​ക്സ്, ലീ​ലാ​മ്മ.

പൊതുദര്‍ശനം ജൂണ്‍ 13 നു വ്യാഴാഴ്ച വൈകിട്ട് 5.30 മുതല്‍ 9 വരെ ന്യൂജേഴ്‌സിയില്‍ (70 Cedar Ln, Teaneck, NJ 07666) വച്ചും, സംസ്‌കാര ശിശ്രുഷകള്‍ വെള്ളിയാഴ്ച 9.30ന് (70 Cedar Ln, Teaneck, NJ 07666) നടത്തുന്നതിനുശേഷം സംസ്‌കാരം George Washington Memorial Park, 234 Paramus Rd, Paramus, NJ 07652 വച്ചും നടത്തപ്പെടും.

റിപ്പോര്‍ട്ട്: ബിജു ജോണ്‍