മറിയാമ്മ വര്‍ഗീസ് യോങ്കഴ്‌സില്‍ നിര്യാതയായി
Monday, June 24, 2019 12:33 PM IST
ന്യൂയോര്‍ക്ക്: വടശേരിക്കര ചെറുകാട്ടു പരേതനായ വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ വര്‍ഗീസ് (കുഞ്ഞാമ്മ, 90) യോങ്കേഴ്‌സില്‍ ശനിയാഴ്ച നിര്യാതയായി.

മക്കള്‍: ഏലിയാമ്മ വര്‍ഗീസ് , മേരിക്കുട്ടി തോമസ് ,ആലീസ് വര്‍ഗീസ് ,ആനി ജേക്കബ് ,സൂസമ്മ ജേക്കബ് ,മോളി അനില്‍. മരുമക്കള്‍: ഫിലിപ്പ് വര്‍ഗീസ്, പരേതനായ തോമസ് പൊയ്കയില്‍, വര്‍ഗീസ് പള്ളായി, കോശി ജേക്കബ്, ജേക്കബ് ചാക്കോ, അനില്‍ ചാണ്ടി.

പൊതുദര്‍ശനം : ജൂണ്‍ 24 -നു തിങ്കളാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഒമ്പതുവരെ യോങ്കേഴ്‌സിലെ ഫ്‌ളിന്‍ മെമ്മോറിയല്‍ ഹോം (Flynn Memorial Home ,1652 Cetnral park Avenue, Yonkers 10710 )

സംസ്‌ക്കാര കര്‍മ്മങ്ങള്‍ : ജൂണ്‍ 25-നു ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ യോങ്കേഴ്‌സിലെ സെന്റ് ആന്‍ഡ്രൂസ് മാത്തോമാ ചര്‍ച്ചില്‍ നടത്തുന്നതാണ് (St. Andrew's Mar Thoma Church)
,58 Crescent Pl, Yonkers, NY 10704).