സൗ​ത്ത് വെ​സ്റ്റ് ബ്ര​ദ​റ​ണ്‍ കോ​ണ്‍​ഫ​റ​ൻ​സി​ന് സ​മാ​പ​ന​മാ​യി
Tuesday, June 25, 2019 10:28 PM IST
ഹൂ​സ്റ്റ​ണ്‍: സൗ​ത്ത് വെ​സ്റ്റ് ബ്ര​ദ​റ​ണ്‍ കോ​ണ്‍​ഫ​റ​ൻ​സ് ജൂ​ണ്‍ 14 മു​ത​ൽ 16 വ​രെ ഡെ​ന്‍റ​ണി​ലു​ള്ള ക്യാ​ന്പ് കോ​പ്പാ​സ് റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. സ​ഹോ​ദ​രന്മാ​രാ​യ റെ​ക്സ് ട്രോ​ഗ്ഡ​ണ്‍, സ​ജീ​വ് വ​ർ​ഗീ​സ് പു​തു​പ്പ​ള്ളി, നെ​യി​റ്റ് ബ്രാം​സ​ൻ, ക്രി​സ്റ്റ്യ​ൻ ര​മി​ര​സ് എ​ന്നി​വ​രാ​ണ് മു​ഖ്യ​പ്രാ​സം​ഗി​ക​രാ​യി​രു​ന്നു. യൂ​ദ​യു​ടെ പു​സ്ത​ക​ത്തി​ൽ നി​ന്നു വി​ശ്വാ​സ​ത്തി​നു​വേ​ണ്ടി പോ​രാ​ട​ണം എ​ന്ന​താ​യി​രു​ന്നു മു​ഖ്യ​വി​ഷ​യം.

ഞാ​യ​റാ​ഴ്ച ന​ട​ന്ന വ​ച​ന ശു​ശ്രൂ​ഷ​യി​ൽ ബ്ര​ദ​ർ. റെ​ക്സ് ട്രോ​ഗ്ഡ​ണ്‍ വി​ശ്വാ​സി​ക​ൾ വി​ശ്വാ​സ​ത്തി​നു​വേ​ണ്ടി പോ​രാ​ട​ണ​മെ​ന്ന് ഉ​ദ്ബോ​ധി​പ്പി​ച്ചു. പ്ര​ധാ​ന​പ്പെ​ട്ട പ്രാ​സം​ഗി​ക​രെ കൂ​ടാ​തെ ഇ​ന്ത്യ​യി​ൽ നി​ന്നു പി. ​വി. ജെ​യിം​സ്, വാ​ള​കം, സാ​മൂ​വേ​ൽ തോ​മ​സ്, മ​ഥു​ര എ​ന്നി​വ​രും കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു. റെ​ക്സ് ട്രോ​ഗ്ഡ​ണ്‍ നെ​യി​റ്റ് ബ്രാം​സ​ൻ എ​ന്നി​വ​ർ കോ​ണ്‍​ഫ​റ​ൻ​സി​നു നേ​തൃ​ത്വം ന​ൽ​കി.


റോ​ജി വ​ർ​ഗീ​സ് സെ​ക്ര​ട്ട​റി, ബാ​ബു ഏ​ബ്ര​ഹാം ട്ര​ഷ​റ​ർ, ഫി​ലി​പ്പ് കെ. ​ആ​ൻ​ഡ്രൂ​സ് അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ, ജെ​യി​സ​ണ്‍ മാ​ത്യു എ​ന്നി​വ​ർ യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. ജോ​സ് ചെ​റി​യാ​ൻ, ജെ​റി മോ​ഡി​യി​ൽ, ഫി​ലി​പ്പ് ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ സം​ഗീ​ത ശു​ശ്രൂ​ഷ​യ്ക്കു നേ​തൃ​ത്വം കൊ​ടു​ത്തു. അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ത്യ​യി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ഏ​ക​ദേ​ശം 750 പേ​ർ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: മാ​ത്യു വൈ​ര​മ​ണ്‍