ദി​വ്യ​ധാ​രാ മ്യൂ​സി​ക്ക് നൈ​റ്റും അ​വാ​ർ​ഡ് വി​ത​ര​ണ​വും ജൂ​ണ്‍ 30ന്
Tuesday, June 25, 2019 10:31 PM IST
ഡാ​ള​സ്: ദി​വ്യ​ധാ​രാ മി​നി​സ്ട്രീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ണ്‍ 30നു ​ഡാ​ള​സി​ൽ ദി​വ്യ​ധാ​രാ മ്യൂ​സി​ക് നൈ​റ്റും അ​വാ​ർ​ഡ് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു. വൈ​കി​ട്ട് 6 നു ​റി​ച്ചാ​ർ​ഡ്സ​ണ്‍ കാ​ൽ​വ​റി പെ​ന്‍റ​കോ​സ്റ്റ​ൽ ച​ർ​ച്ചി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക് : ജോ​സ് പ്ര​കാ​ശ് ജോ​സ​ഫ് : 972 345 0748, എ​സ്. പി. ​ജെ​യിം​സ് : 214 334 6962

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ