മ​ല​യാ​ളി കൂ​ട്ടാ​യ്മ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ യോ​ങ്കേ​ഴ്സി​ൽ വ​ന്പി​ച്ച ക​ലോ​ത്സ​വം
Tuesday, June 25, 2019 10:35 PM IST
ന്യൂ​യോ​ർ​ക്ക്: മ​ല​യാ​ള സം​സ്കാ​ര​വും ക​ല​ക​ളും അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യോ​ങ്കേ​ഴ്സി​ലെ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ദോ​സ്തി എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​ന്പി​ച്ച ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞ​താ​യി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ഓ​ഫ് യോ​ങ്കേ​ഴ്സി​ന്‍റെ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് അ​ജി​ത് നാ​യ​ർ, സെ​ക്ര​ട്ട​റി സേ​വ്യ​ർ മാ​ത്യു, ട്ര​ഷ​റ​ർ ജോ​ർ​ജ്കു​ട്ടി ഉ​മ്മ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

യോ​ങ്കേ​ഴ്സി​ലെ 1500 സെ​ൻ​ട്ര​ൽ പാ​ർ​ക്ക് അ​വ​ന്യൂ​വി​ലു​ള്ള യോ​ങ്കേ​ഴ്സ് പ​ബ്ലി​ക് ലൈ​ബ്ര​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ജൂ​ണ്‍ 29നു ​ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ്ര​സ്തു​ത ക​ലോ​ത്സ​വ​ത്തി​ൽ ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്, സെ​ന​റ്റ​ർ ഷെ​ല്ലി മേ​യ​ർ, യോ​ങ്കേ​ഴ്സ് മേ​യ​ർ മൈ​ക്ക് സ്പാ​നോ, റോ​ക്ക്ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്ലേ​റ്റ​ർ ഡോ. ​ആ​നി പോ​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കു​ന്ന​താ​ണ്. ന്യൂ​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്സി, ്രെ​ടെ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലു​ള്ള നി​ര​വ​ധി ക​ലാ​സാം​സ്കാ​രി​ക സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്.

ഈ ​അ​ടു​ത്ത കാ​ല​ത്ത് കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മു​ണ്ടാ​യ ജ​ല​പ്ര​ള​യ​ത്തേ​യും, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളേ​യും ആ​സ്പ​ദ​മാ​ക്കി ദോ​സ്തി എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് നി​ർ​മ്മി​ച്ച ’ടൊ​റ​ന്‍റ്’ എ​ന്ന ജ​ന​പ്രീ​തി നേ​ടി​യ ചി​ത്രം അ​ന്നേ​ദി​വ​സം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​താ​ണ്. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ ത​ന്നെ രൂ​പ​ക​ല്പ​ന ചെ​യ്ത് നി​ർ​മ്മി​ച്ച ചി​ത്ര​മാ​ണ് ടൊ​റ​ന്‍റ്.

ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​നു പു​റ​മെ നി​ഷാ അ​രു​ണ്‍, സി​ജി ആ​ന​ന്ദ്, ഡോ. ​സു​വ​ർ​ണ്ണാ നാ​യ​ർ എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള​യും, അ​ഭി​ന​യ ഡാ​ൻ​സ് അ​ക്കാ​ഡ​മി​യു​ടെ ഗാ​യ​ത്രി നാ​യ​ർ, നി​ത്യാ ന​ന്ദ​കു​മാ​ർ എ​ന്നി​വ​രു​ടെ നൃ​ത്യ​നൃ​ത്ത​ങ്ങ​ളും സാ​ധ​ക സ്കൂ​ൾ ഓ​ഫ് മ്യൂ​സി​കി​ന്‍റെ ഗാ​ന​ങ്ങ​ളും, റോ​ക്ക്ലാ​ന്‍റ് സ്കൂ​ൾ ഓ​ഫ് വ​യ​ലി​ന്‍റെ വ​യ​ലി​നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: തോ​മ​സ് കൂ​വ​ള്ളൂ​ർ