ആ​നി​യ​മ്മ ജോ​സ​ഫ് ക​ള​പ്പു​ര​ക്ക​ൽ നി​ര്യാ​ത​യാ​യി
Wednesday, June 26, 2019 9:24 PM IST
ന്യൂ​ജേ​ഴ്സി: പാ​ലാ​യി​ൽ ക​ള​പ്പു​ര​ക്ക​ൽ പ​രേ​ത​നാ​യ കെ.​കെ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ആ​നി​യ​മ്മ ജോ​സ​ഫ് ക​ള​പ്പു​ര​ക്ക​ൽ (86) തൊ​ടു​പു​ഴ​യി​ൽ നി​ര്യാ​ത​യാ​യി. പ​രേ​ത തീ​ക്കോ​യി മു​തു​കാ​ട്ടി​ൽ കു​ടു​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ജെ​യിം​സ് ജോ​സ​ഫ് (ഷാ​ജി) (ന്യൂ​ജേ​ഴ്സി), മോ​ളി നെ​ല്ലി​ക്കു​ന്നേ​ൽ (ന്യൂ​ജേ​ഴ്സി), ജോ​ണ്‍ ജോ​സ​ഫ് (പാ​ലാ),ജോ​സ​ഫ് ക​ള​പ്പു​ര (സി​ബി​ച്ച​ൻ) (ന്യൂ​ജേ​ഴ്സി), ജൂ​ലി ടോം ​പു​ൽ​പ്പ​റ​ന്പി​ൽ (തൊ​ടു​പു​ഴ).

മ​രു​മ​ക്ക​ൾ: മേ​ഴ്സി ജെ​യിം​സ് , കു​ര്യ​ൻ നെ​ല്ലി​ക്കു​ന്നേ​ൽ, സി​നി ജോ​സ​ഫ്, ലീ​മ ജോ​ണ്‍, ടോം ​പു​ൽ​പ്പ​റ​ന്പി​ൽ. കൊ​ച്ചു മ​ക്ക​ൾ: ജോ​സ്, റ്റോ​മി, ജോ​ർ​ജ്, ജോ​ണി, ബെ​ൻ, മെ​റി​ൻ, ജോ​ണ്‍, അം​ഗി​ത, മെ​റീ​ജ, ജോ​സ്.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ പാ​ലാ സെ​ൻ​റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്ത​പ്പെ​ടും.


റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം