ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു
Wednesday, June 26, 2019 11:57 PM IST
ഫി​ല​ഡ​ൽ​ഫി​യ: സ്നേ​ഹ​സ​ന്പ​ന്ന​നാ​യ പി​താ​വാ​ണെ​ന്ന​താ​ണ് പു​രു​ഷ​ന് പ​ര​മ​പ്ര​ധാ​നം, മ​റ്റെ​ല്ലാം അ​പ്ര​സ​ക്തം എ​ന്ന ദ​ർ​ശ​നം ആ​വ​ർ​ത്തി​ച്ച് ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സ്സോ​സി​യേ​ഷ​ൻ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ) ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.

മാ​തൃ​ത്വ​വും പി​തൃ​ത്വ​വും അ​ഭേ​ദ്യ​വും പ​ര​സ്പ​ര​പൂ​ര​ക​വു​മാ​യ പ​രി​പാ​ല​നാ പ്ര​കൃ​ത​മാ​ണ് എ​ന്ന​തി​നാ​ൽ പി​താ​വി​നെ​യും മ​താ​വി​നെ​യും ആ​ദ​രി​ക്കു​ന്ന​തി​ലൂ​ടെ സ്വ​യം പൂ​ജി​ത​രാ​വു​ക​യാ​ണ്. പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​റ്റു​പു​റം അ​ദ്ധ്യ​ക്ഷ​പ്ര​സം​ഗ​വും, ഫാ. ​ഫി​ലി​പ് മോ​ഡ​യി​ൽ, അ ​ണ്‍ മാ​ത​ന എ​ന്നി​വ​ർ മു​ഖ്യ സ​ന്ദേ​ശ​വും ന​ൽ​കി. ആ​ലീ​സ് ജോ​സ്, ബ്രി​ജി​റ്റ് പാ​റ​പ്പു​റ​ത്ത്, ടീ​നാ ചെ​ന്പ്ളാ​യി​ൽ, റേ​ച്ച​ൽ അ​ല​ക്സ്, ഏ​ലി​യാ​മ്മ പോ​ൾ എ​ന്നി​വ​ർ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചു. വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, സി​ബി​ച്ച​ൻ ചെ​ന്പ്ളാ​യി​ൽ, അ​ല​ക്സ് തോ​മ​സ്, തോ​മ​സ് പോ​ൾ, ജേ​ക്ക​ബ് കോ​ര, റോ​ഷ​ൻ പ്ലാ​മൂ​ട്ടി​ൽ, സേ​വ്യ​ർ ആ​ന്‍റ​ണി എ​ന്നി​വ​ർ പി​തൃ​സ്മ​ര​ണ​ക​ൾ പ​ങ്കി​ട്ടു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ന​ട​വ​യ​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റാ​ർ ജോ​ർ​ജ് അ​ന്പാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ