ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ മാ​ർ​ത്തോ​മ ശ്ലീ​ഹാ​യു​ടെ പെ​രു​നാ​ൾ ജൂ​ലൈ 5 മു​ത​ൽ
Thursday, June 27, 2019 12:04 AM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ കാ​വ​ൽ​പി​താ​വും ഇ​ന്ത്യ​യു​ടെ അ​പ്പോ​സ്തോ​ല​നു​മാ​യ പ​രി. മാ​ർ​തൊ​മാ​ശ്ലീ​ഹാ​യു​ടെ ദു​ഖ​റാ​ന​യും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ജൂ​ലൈ 5,6,7 ( വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ഭ​ക്തി​യാ​ദ​ര​പൂ​ർ​വം കൊ​ണ്ടാ​ടു​ന്നു.

മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ അ​ഹ​മ്മ​ദാ​ബാ​ദ് ഭ​ദ്രാ​സ​നാ​ധി​പ​നും കു​ന്നം​കു​ളം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ അ​ഭി. ഡോ. ​ഗീ​വ​റു​ഗീ​സ് മാ​ർ യൂ​ലി​യോ​സി​ന്‍റെ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വ​ത്തി​ലും സ​മീ​പ ഇ​ട​വ​ക​ക​ളി​ലെ വ​ന്ദ്യ വൈ​ദീ​ക​രു​ടെ സ​ഹ​കാ​ർ​മ്മി​ക​ത്വ​ത്തി​ലും പെ​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും. ഇ​ട​വ​കാ​ഗ​മാ​യ വ​ന്ദ്യ കു​ര്യ​ൻ തൊ​ട്ടു​പു​റം കോ​ർ എ​പ്പി​സ്കോ​പ്പ, ചി​ക്കാ​ഗോ​യി​ലു​ള്ള സ​ഹോ​ദ​രീ ഇ​ട​വ​ക​ക​ളി​ലെ വൈ​ദീ​ക​രാ​യ ഫാ. ​ഡാ​നി​യേ​ൽ ജോ​ർ​ജ്ജ്, ഫാ.​രാ​ജു ഡാ​നി​യേ​ൽ, ഫാ.​എ​ബി ചാ​ക്കോ, ഫാ. ​ജോ​ണ്‍ (റ്റെ​ജി ) എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പെ​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഈ ​വ​ർ​ഷ​ത്തെ പെ​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ജൂ​ണ്‍ 30ഞാ​യ​റാ​ഴ്ച വി.​കു​ർ​ബാ​ന​ക്ക് ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ.​ഹാം ജോ​സ​ഫ്, ഡീ​ക്ക​ൻ ജോ​ർ​ജ്ജ് പൂ​വ​ത്തൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് കൊ​ടി​യേ​റ്റു​ന്ന​തോ​ടു കൂ​ടി പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും.

ജൂ​ലൈ 5 വെ​ള്ളി​യാ​ഴ്ച 6.30നു ​സ​ന്ധ്യാ ന​മ​സ്കാ​ര​വും അ​തി​നെ തു​ട​ർ​ന്ന് വ​ച​ന ശു​ശ്രൂ​ഷ​യും ന​ട​ത്ത​പെ​ടു​ന്ന​താ​ണ്.

ജൂ​ലൈ 6 തീ​യ​തി ശ​നി​യാ​ഴ്ച 6.30നു ​സ​ന്ധ്യാ ന​മ​സ്കാ​രം, പ്ര​സം​ഗം, പ്ര​ദി​ക്ഷ​ണം, ധൂ​പ​പ്രാ​ർ​ത്ഥ​ന എ​ന്നി​വ ന​ട​ക്കും.

ഏ​ഴാം തീ​യ​തി ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30 നു ​പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന, റാ​സ, ശ്ലൈ​കീ​ക വാ​ഴ്വ്, നേ​ർ​ച്ച വി​ള​ന്പ് എ​ന്നി​വ​യോ​ടെ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും.

മാ​ർ തോ​മാ​ശ്ലീ​ഹാ പ​ക​ർ​ന്ന് ത​ന്ന ക്രി​സ്തീ​യ വി​ശ്വാ​സ പാ​ര​ന്പ​ര്യ​മാ​ണ് മ​ല​ങ്ക​ര സ​ഭാ​വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം. മാ​ർ​ത്തോ​മ​ശ്ലീ​ഹാ പ​ക​ർ​ന്ന് ത​ന്ന ക്രി​സ്തീ​യ വി​ശ്വാ​സ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​വാ​നും, ആ ​പ​രി​ശു​ദ്ധ പി​താ​വി​ന്‍റെ മ​ധ്യ​സ്ഥം തേ​ടു​വാ​നും, പെ​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​കൊ​ള്ളു​വാ​നും ഏ​വ​രെ​യും സ്നേ​ഹ​ത്തോ​ടെ ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി ഫാ. ​ഹാം ജോ​സ​ഫ്, ട്ര​സ്റി ഗോ​ഡ്വി​ൻ സാ​മു​വേ​ൽ, സെ​ക്ര​ട്ട​റി വി​പി​ൻ ഈ​ശോ എ​ബ്ര​ഹാം, പെ​രു​ന്നാ​ൾ ക​മ്മ​റ്റി​ക്കു​വേ​ണ്ടി ഡീ​ക്ക​ൻ ജോ​ർ​ജ്ജ് പൂ​വ​ത്തൂ​ർ, ജോ​ർ​ജ്ജ് റോ​യി മാ​ത്യു, റ്റി​ജി​ൻ തോ​മ​സ്, ജോ​ർ​ജ്ജ് യോ​ഹ​ന്നാ​ൻ, ജോ​ണ്‍ ചെ​റി​യാ​ൻ (സ​ന്തോ​ഷ്), ഷാ​ജ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

ഫാ.​ഹാം ജോ​സ​ഫ് (വി​കാ​രി) (708) 8567490
ഗോ​ഡ്വി​ൻ സാ​മു​വേ​ൽ (ട്ര​സ്റ്റീ) 7735527340
വി​പി​ൻ ഈ​ശോ എ​ബ്ര​ഹാം(​സെ​ക്ര​ട്ട​റി) 980 422 2044

റി​പ്പോ​ർ​ട്ട്: ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണം