ഗീ​വ​ർ​ഗീ​സ് സ​ക്ക​റി​യ ഒ​ക്ക​ല​ഹോ​മ​യി​ൽ നി​ര്യാ​ത​നാ​യി
Thursday, July 11, 2019 8:28 PM IST
ഒ​ക്ക​ല​ഹോ​മ: പ​ത്ത​നം​തി​ട്ട ഇ​ട​യി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഇ.​കെ സ​ക്ക​റി​യാ​യു​ടെ​യും സാ​റാ​മ്മ സ​ക്ക​റി​യാ​യു​ടെ​യും മ​ക​ൻ ഗീ​വ​ർ​ഗീ​സ് സ​ക്ക​റി​യാ (ത​ങ്ക​ച്ച​ൻ- 77) ജൂ​ലൈ 7ന് ​ഒ​ക്ക​ല​ഹോ​മ​യി​ൽ നി​ര്യാ​ത​നാ​യി. റാ​ന്നി മ​ഠ​ത്തി​ൽ വീ​ട്ടി​ൽ രാ​ജ​മ്മ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: സു​ജി​ത്, സ​ജി​നി, സ​ന്ധ്യ മ​രു​മ​ക​ൻ: ജെ​യ്സ​ണ്‍ കൊ​ച്ചു​മ​ക്ക​ൾ: ഒ​ലി​വി​യ, മി​ഖാ​യേ​ൽ.

പ​രേ​ത​ന്‍റെ ശ​വ​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ജൂ​ലൈ 13ന് ​രാ​വി​ലെ 9ന് ​ഒ​ക്ക​ല​ഹോ​മ സെ​ൻ​റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ​വ​ച്ച് ആ​ര​ഭി​ക്കു​ന്ന​തും , അ​തി​നെ​ത്തു​ട​ർ​ന്ന് യു​കോ​ണ്‍ സെ​മി​ത്തേ​രി​യി​ൽ (660 Garth Brooks Blvd, Yukon, OK 73099) ​സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം