ഷിക്കാഗോ കരിങ്കുന്നം സംഗരഃ വാര്‍ഷികവും പിക്‌നിക്കും ഓഗസ്റ്റ് 24 ന്
Friday, July 12, 2019 12:42 PM IST
ഷിക്കാഗോ: ഇടുക്കി ജില്ലിയിലെ കരിങ്കുന്നത്തു നിന്നും ഷിക്കാഗോയിലേക്ക് എത്തിയവരുടെ കൂട്ടായ്മയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു.

2019 ഓഗസ്റ്റ് 24-നു ശനിയാഴ്ച ഡസ്‌പ്ലെയിന്‍സിലെ Golf and Bleander Road (294) ലുള്ള ബിഗ്‌ബെന്‍ പാര്‍ക്കില്‍ വച്ച് രാവിലെ പതിനൊന്നു മുതലാണ് ആഘോഷ പരിപാടികള്‍. കരിങ്കുന്നത്തു നിന്നും വിവാഹം കഴിപ്പിച്ചു വിട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും പരിപാടിയിലേക്ക് ക്ഷിക്കുന്നതായി ഭരവാഹികള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്: പയസ് ആലപ്പാട്ട് 18478285082, സോയി കുഴിപറമ്പില്‍ 18477691805. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം