ബി​ഷ​പ്പ് തോ​മാ​സ് സാ​മു​വേ​ൽ ജൂ​ലൈ 16ന് ​ഐ​പി​എ​ല്ലി​ൽ പ്ര​സം​ഗി​ക്കു​ന്നു
Friday, July 12, 2019 10:30 PM IST
ഡാ​ള​സ്: മ​ധ്യ കേ​ര​ള ഡി​യോ​സി​സ് ഓ​ഫ് ദി ​ച​ർ​ച്ച ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ (CSI) റി​ട്ട ബി​ഷ​പ്പും, ബാം​ഗ​ളൂ​രി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലും വി​വി​ധ ത​ല​ങ്ങ​ളി​ൽ സ​ഭ ശു​ശ്രു​ഷ​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഷ്ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന റ​വ. തോ​മ​സ് സാ​മു​വേ​ൽ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ല​യ​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ൽ​കു​ന്നു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ പ്രാ​ർ​ഥ​ന​ക്കാ​യി ഒ​ത്തു​ചേ​രു​ന്ന ഒ​രു പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ല​യ്ൻ. ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വാ​ഴ്ച​യും രാ​ത്രി 9ന് (​ന്യൂ​യോ​ർ​ക്ക് ടൈം) ​പ്ര​യ​ർ ല​യ്ൻ സ​ജീ​വ​മാ​കു​ന്ന​ത്.

വി​വി​ധ സ​ഭ മേ​ല​ധ്യ​ക്ഷന്മാ​രും, പ്ര​ഗ​ൽ​ഭ​രും പ്ര​ശ​സ്ത​രും, ദൈ​വ​വ​ച​ന പ​ണ്ഡി​തന്മാരും ന​ൽ​കു​ന്ന സ​ന്ദേ​ശം ഐ​പി​എ​ല്ലി​ലേ​ക്ക് കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്നു. ജൂ​ലൈ 16ന് ​ചൊ​വ്വാ​ഴ്ച​യി​ലെ പ്ര​യ​ർ ലൈ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്ന ബി​ഷ​പ്പ് തോ​മാ​സ് സാ​മു​വേ​ലി​ന്‍റെ പ്ര​സം​ഗം ശ്ര​വി​ക്കു​ന്ന​തി​നും, അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 16417150665 എ​ന്ന ഫോ​ണ്‍ ന​ന്പ​ർ ഡ​യ​ൽ​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഡി​ട്രോ​യി​റ്റ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​പി​എ​ല്ലി​നെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും പ്ര​യ​ർ ലൈ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ഴെ കാ​ണു​ന്ന ഈ​മെ​യി​ലു​മാ​യോ, ഫോ​ണ്‍ ന​ന്പ​റു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

[email protected],, സി.​വി. സാ​മു​വേ​ൽ (ഡി​ട്രോ​യി​റ്റ്) 586 216 0602, ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) 713 436 2207

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ