അ​ലി​ഗ​ഡ് പൂ​ർ​വ​വി​ദ്യാ​ർ​ഥി 18ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം അ​റ്റ്ലാ​ന്‍റ​യി​ൽ
Friday, July 12, 2019 10:32 PM IST
അ​റ്റ്ലാ​ന്‍റ്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് അ​ലി​ഗ​ഡ് അ​ലു​മി​നി അ​സോ​സി​യേ​ഷ​ൻ (എ​ഫ്എ​എ​എ) പ​തി​നെ​ട്ടാ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം ജൂ​ലൈ 26 മു​ത​ൽ 28 വ​രെ ജോ​ർ​ജി​യ റോ​സ്വെ​ൽ ഡ​ബി​ൾ​ട്രി ഹോ​ട്ട​ലി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു പൂ​ർ​വ​വി​ദ്യ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ട് ഡോ. ​റ​ഷീ​ദ് അ​ഹ​മ്മ​ദ് അ​റി​യി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ജൂ​ലൈ 17 ന് ​മു​ന്പ് റ​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ര​വീ​ഷ് കു​മാ​റാ​ണ് മു​ഖ്യാ​തി​ഥി. ന്യു ​മെ​ക്സി​ക്കോ ഹൗ​സ് പ്ര​തി​നി​ധി അ​ബ്ബാ​സ് അ​ഖി​ൽ, അ​റ്റ്ലാ​ന്‍റാ കോ​ണ്‍​സു​ൽ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ സ്വാ​തി കു​ൽ​ക​ർ​ണി, എ​എം​യു അ​ലു​മ്നൈ അ​ഫ​യേ​ഴ്സ് ചെ​യ​ർ​മാ​ൻ ഡോ. ​സ​ഫ​യ​ൻ ബെ​ഗ് എ​ന്നി​വ​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ്, വി​വി​ധ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ, അ​ഹ​ർ മെ​ഹ്മൂ​ദി​ന്‍റെ ഗ​സ​ൽ ഗാ​ന​ങ്ങ​ൾ സൈ​റ്റ് സീ​യി​ങ് എ​ന്നി​വ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ