കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഷി​ക്കാ​ഗോ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
Friday, July 12, 2019 10:33 PM IST
ഷി​ക്കാ​ഗോ: കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ലൈ 13 ശ​നി​യാ​ഴ്ച എ ​ആ​ർ​സി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ര​ണ്ടാം പ​തി​പ്പി​ലേ​ക്ക് ഏ​വ​ർ​ക്കും സ്വാ​ഗ​തം. ഉ​ച്ച​ക്ക് ഒ​ന്നി​ന് തു​ട​ങ്ങി രാ​ത്രി ഒ​ൻ​പ​തു വ​രെ തു​ട​രു​ന്ന ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ പ​തി​നാ​റ് കോ​ളേ​ജ് ടീ​മു​ക​ളും ആ​റ് ഹൈ​സ്കൂ​ൾ ടീ​മു​ക​ളു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

കോ​ളേ​ജ് ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് അ​ഞ്ഞൂ​റ് ഡോ​ള​റും പ്ര​വീ​ണ്‍ വ​ർ​ഗീ​സ് മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളി​ങ്ങ് ട്രോ​ഫി​യും, ഹൈ​സ്കൂ​ൾ ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് ടോ​ണി ആ​ൻ​ഡ് എ​ൽ​സി ദേ​വ​സി ഫാ​മി​ലി ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കു​ന്ന മു​ന്നൂ​റു ഡോ​ള​റി​ന്‍റെ സ​മ്മാ​ന​വും ന​ൽ​കു​ന്ന​താ​യി​രി​ക്കും.

ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് കോ​ളേ​ജ് വി​ഭാ​ഗ​ത്തി​ൽ ഇ​രു​നൂ​റ്റി​യ​ൻ​പ​ത് ഡോ​ള​റും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഇ​രു​നൂ​റു ഡോ​ള​റു​മാ​ണ് പാ​രി​ദോ​ഷി​ക​മാ​യി ല​ഭി​ക്കു​ക എ​ന്ന്, ടൂ​ർ​ണ​മെ​ന്‍റി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ഫി​ലി​പ്പ് ന​ങ്ങ​ച്ചി​വീ​ട്ടി​ലും ജി​റ്റോ കു​ര്യ​നും അ​റി​യി​ച്ചു.

പു​തു ത​ല​മു​റ​യ്ക്ക് ന​ല്ല മൂ​ല്യ​ങ്ങ​ൾ പ​ങ്കു വാ​ക്കു​വാ​നും കൂ​ടാ​തെ എ​ല്ലാ​വ​ർ​ക്കും സ​ന്തോ​ഷ​വും ഉ​ല്ലാ​സ​വും ഉ​ള​വാ​ക്കു​ന്ന ഒ​രു ന​ല്ല സാ​യാ​ഹ്നം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തു​മാ​യ ഈ ​ച​ട​ങ്ങി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കെഎസി അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം