കേരള അസോസിയേഷൻ ഓഫ് ഡാളസ് വാർഷികയോഗം ജൂലൈ 20ന്
Monday, July 15, 2019 9:30 PM IST
ഗാർലൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ് അർധവാർഷിക യോഗം ജൂലൈ 20 ന് (ശനി) ഗാർലൻഡിലുള്ള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ചേരും. ഉച്ചകഴിഞ്ഞു മൂന്ന് പ്രസിഡന്‍റ് റോയ് കൊടുവത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംഘടന പ്രവർത്തനങ്ങള്‍ ചർച്ച ചെയ്യും. അംഗങ്ങൾ കൃത്യസമയത്ത് എത്തി‌ച്ചേരണമെന്ന് സെക്രട്ടറി ഡാനിയേൽ കുന്നേല്‍ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ