ചാക്കോ എം. ചാക്കോ ഫിലഡല്‍ഫിയയിൽ നിര്യാതനായി
Thursday, July 18, 2019 8:41 PM IST
ഫിലഡല്‍ഫിയ: സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവകാംഗം കരുവാറ്റ മേടയില്‍ ചാക്കോ എം. ചാക്കോ (ബേബിച്ചന്‍-59) നിര്യാതനായി. സംസ്കാരം ജൂലൈ 20ന് (ശനി) രാവിലെ 9ന് സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ (4400 State Road, Drexel Hill, PA 19026.) ശുശ്രൂഷകൾക്കുശേഷം എസ്എസ് പീറ്റർ ആൻഡ് പോൾ സെമിത്തേരിയിൽ. (1600 Sproul Road, Springfield, PA 19064).

ഭാര്യ: എലിസബത്ത് . മക്കള്‍: നിമ്മി, നിധിന്‍.