ജൈനമ്മ അലക്‌സാണ്ടര്‍ പ്ലാവിളയില്‍ ഷിക്കാഗോയില്‍ നിര്യാതയായി
Saturday, July 20, 2019 8:22 PM IST
ഷിക്കാഗോ: അടൂര്‍ പ്ലാവിളയില്‍ അലക്‌സാണ്ടര്‍ വി. ചാക്കോയുടെ ഭാര്യ ജൈനമ്മ അലക്‌സാണ്ടര്‍ ഷിക്കാഗോയില്‍ നിര്യാതയായി. സംസ്കാരം ജൂലൈ 22 ന് (തിങ്കൾ) രാവിലെ 8.30-നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 1400 S. Wolf Rd ലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍.

മക്കൾ: പ്രിന്‍സ് അലക്‌സാണ്ടര്‍, രാജി അലക്‌സാണ്ടര്‍, ജൂലി അലക്‌സാണ്ടര്‍ . മരുമക്കൾ: മെര്‍ഡിത്ത് റോസന്‍, ബര്‍ഗ് അലക്‌സാണ്ടര്‍, എയ്മി അലക്‌സാണ്ടര്‍.

പൊതുദർശനം 21 ന് (ഞായർ) വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ 905 S. Kent Eve, Elmhurst, St. Gregorius Orthodox Church.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം