സി​എ​സ്ഐ സ​ഭ കൗ​ണ്‍​സി​ൽ സി​ൽ​വ​ർ ജൂ​ബി​ലി സ​മാ​പ​ന​വും ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത കോ​ണ്‍​ഫ​റ​ൻ​സും 24 മു​ത​ൽ
Tuesday, July 23, 2019 9:57 PM IST
ഹൂ​സ്റ്റ​ണ്‍: സി​എ​സ്ഐ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ കൗ​ണ്‍​സി​ൽ സി​ൽ​വ​ർ ജൂ​ബി​ലി സ​മാ​പ​നാ​ഘോ​ഷ​ങ്ങ​ളും 32 മ​ത് ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സും ജൂ​ലൈ 24 മു​ത​ൽ 28 വ​രെ (ബു​ധ​ൻ മു​ത​ൽ ഞാ​യ​ർ) ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഹൂ​സ്റ്റ​ണ്‍ ഹ​യാ​ത്ത് റീ​ജ​ൻ​സി ഹോ​ട്ട​ലി​ൽ വ​ച്ചാ​ണ് കോ​ണ്‍​ഫ​റ​ൻ​സും ആ​ഘോ​ഷ​ങ്ങ​ളും ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

24നു ​രാ​വി​ലെ 11ന് ​എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യോ​ട് കൂ​ടി കോ​ണ്‍​ഫ​റ​ൻ​സ് ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ കൗ​ണ്‍​സി​ൽ മീ​റ്റിം​ഗ് സ​ഭ​യു​ടെ പ​ര​മാ​ദ്ധ്യ​ക്ഷ​നും ഇ​ന്ത്യ​യി​ലെ ആം​ഗ്ലി​ക്ക​ൻ പ്രി​മേ​റ്റു​മാ​യ മോ​സ്റ്റ്. റ​വ. തോ​മ​സ് കെ ​ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

25നു ​വൈ​കി​ട്ട് ന​ട​ക്കു​ന്ന പ്ര​ദ​ക്ഷി​ണ​ത്തോ​ടു കൂ​ടി സി​ൽ​വ​ർ ജൂ​ബി​ലി സ​മാ​പ​ന മീ​റ്റിം​ഗും 32 മ​ത് ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സും ആ​രം​ഭി​ക്കും. മോ​ഡ​റേ​റ്റ​ർ അ​ഭി. തോ​മ​സ് കെ. ​ഉ​മ്മ​ൻ തി​രു​മേ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​യ്ക്കു​ന്ന മീ​റ്റിം​ഗി​ൽ ബി​ഷ​പ്പു​മാ​രാ​യ റ​വ. ഡോ.​ജോ​ണ്‍ പെ​രു​ന്പ​ല​ത്ത്,(ബി​ഷ​പ്പ്, ബ്രാ​ഡ്വെ​ൽ ഡ​യോ​സി​സ്, ച​ർ​ച്ച് ഓ​ഫ് ഇം​ഗ്ല​ണ്ട്) റ​വ. ഉ​മ്മ​ൻ ജോ​ർ​ജ് ( ബി​ഷ​പ്പ്, കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര ഡ​യോ​സി​സ്), റ​വ.​ഡോ. ര​ത്നാ​ക​ര സ​ദാ​ന​ന്ദം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സി​എ​സ്ഐ സി​ന​ഡ്), അ​ഡ്വ. റോ​ബ​ർ​ട്ട് ബ്രൂ​സ് (ട്ര​ഷ​റ​ർ, സി​എ​സ്ഐ സി​ന​ഡ്), ഡോ. ​സൂ​സ​ൻ തോ​മ​സ് ( സി​എ​സ്ഐ സ്ത്രീ​ജ​ന സ​ഖ്യം പ്ര​സി​ഡ​ന്‍റ്) റ​വ. വി​ല്യം ഏ​ബ്ര​ഹാം (വൈ​സ് പ്ര​സി​ഡ​ന്‍റ്, നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ കൗ​ണ്‍​സി​ൽ), മാ​ത്യു ജോ​ഷ്വ (സെ​ക്ര​ട്ട​റി, നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ കൗ​ണ്‍​സി​ൽ), ചെ​റി​യാ​ൻ ഏ​ബ്ര​ഹാം (ട്ര​ഷ​റ​ർ,നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ കൗ​ണ്‍​സി​ൽ), ആ​ദ​ര​ണീ​യ​നാ​യ കെ.​പി.​ജോ​ർ​ജ് ( ഫോ​ർ​ട്ബെ​ൻ​ഡ് കൌ​ണ്ടി ജ​ഡ്ജ്,ടെ​ക്സാ​സ്) എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് തോ​മ​സ് സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​യ്ക്ക​പ്പെ​ടും.തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ഫാ​മി​ലി കോ​ണ്ഫ​റ​ൻ​സി​ൽ ന്ധ​ഡെ​സ്സേ​ർ​ട് ബ്ലോ​സ്സം​ന്ധ (യെ​ശ​യ്യാ​വ്: 35:12) എ​ന്ന ചി​ന്താ​വി​ഷ​യ​ത്തെ ആ​ധാ​ര​മാ​ക്കി പ്ര​ഭാ​ഷ​ണ​ങ്ങ​ളും ച​ർ​ച്ച​ക​ളും ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

കേ​ര​ള​ത്തി​ൽ പ​ന്ത​ള​ത്തു ജ​നി​ച്ച് ഇ​ന്ത്യ​യി​ലെ സെ​മി​നാ​രി​ക​ളി​ൽ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തീ​ക​രി​ച്ച് ച​ർ​ച്ച് ഓ​ഫ് ഇം​ഗ്ല​ണ്ടി​ലെ പ്ര​ഥ​മ മ​ല​യാ​ളി ബി​ഷ​പ്പാ​യി ഇ​പ്പോ​ൾ ബ്രാ​ഡ്വെ​ൽ ഡ​യോ​സി​സി​ന്‍റെ ബി​ഷ​പ്പാ​യി പ്ര​വ​ർ​ത്തി​യ്ക്കു​ന്ന ബി​ഷ​പ്പ് റ​വ. ജോ​ണ്‍ പെ​രു​ന്പ​ല​ത്ത് വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ക​യും ച​ർ​ച്ച​ക​ൾ ന​യി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്. യു​വ​ജ​ന സം​ഘ​ട​ന​യു​ടെ മീ​റ്റിം​ഗി​ൽ റ​വ. ജോ​ബി ജോ​യ് ( വി​കാ​രി, സി​എ​സ്ഐ ച​ർ​ച്ച്) എ​ലി​സ​ബ​ത്ത് ( ന്യൂ​ജേ​ഴ്സി ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. സ്ത്രീ​ജ​ന സ​ഖ്യം യോ​ഗ​ങ്ങ​ൾ​ക്കു ഡോ.​സൂ​സ​ൻ തോ​മ​സും കു​ട്ടി​ക​ളു​ടെ മീ​റ്റിം​ഗി​ൽ സ്മി​താ ശാ​മു​വേ​ലും നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​ണ്. പ്ര​ഗ​ത്ഭ​രാ​യ മ​റ്റു വി​വി​ധ നേ​താ​ക്ക​ളും വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ധി​കാ​രി​ച്ചു സം​സാ​രി​ക്കു​ന്ന​താ​ണ്.

28 ഞാ​യ​ർ രാ​വി​ലെ 8.30നു ​ഹോ​ട്ട​ലി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കു​ന്ന മ​ദ്ബ​ഹ​യി​ൽ വ​ച്ചു ന​ട​ക്കു​ന്ന വി. ​കു​ർ​ബാ​ന​യോ​ടു കൂ​ടി കോ​ണ്‍​ഫ​റ​ൻ​സ് സ​മാ​പി​ക്കും. മോ​ഡ​റേ​റ്റ​ർ മോ​സ്റ്റ്.​റ​വ. തോ​മ​സ് കെ. ​ഉ​മ്മ​ൻ പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​യ്ക്കും.

സി​എ​സ്ഐ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ കൗ​ണ്‍​സി​ലി​ൽ 29 പ​ള്ളി​ക​ളാ​ണു​ള്ള​ത്. ന്യൂ​യോ​ർ​ക്ക്, ന്യൂ ​ജേ​ഴ്സി, ഫി​ല​ഡ​ൽ​ഫി​യ, ഡാ​ള​സ്, ഹൂ​സ്റ്റ​ണ്‍, ഷി​ക്കാ​ഗോ, ഡി​ട്രോ​യി​റ്റ്, അ​റ്റ്ലാ​ന്‍റ, ക​ൻ​സാ​സ് സി​റ്റി, കാ​ന​ഡ, എ​ഡ്മ​ന്േ‍​റാ​ണ്‍ മു​ത​ലാ​യ സ്ഥ​ല​ങ്ങ​ളി​ലെ സ​ഭ​ക​ളി​ൽ നി​ന്ന് ഏ​ക​ദേ​ശം 450 പേ​ർ
കോ​ണ്‍ ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കും. കോ​ണ്‍​ഫ​റ​ണ്‍​സി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് തോ​മ​സ് സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 25ൽ ​പ​രം വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.​റ​വ. വി​ല്യം ഏ​ബ്ര​ഹാം ചെ​യ​ർ​മാ​നാ​യും റ്റി.​റ്റി മാ​ത്യു ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​റ്റു ക​മ്മി​റ്റി​ക​ൾ​ക്കു സ​ഭ​യി​ലെ വി​വി​ധ പ്ര​ഗ​ത്ഭ​രാ​യ നേ​താ​ക്ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്നു.

28നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ന​ട​ക്കു​ന്ന ബി​സി​ന​സ് മീ​റ്റിം​ഗോ​ടു​കൂ​ടി കൂ​ടി കോ​ണ്‍​ഫ​റ​ൻ​സ് സ​മാ​പി​ക്കും.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി