ഡോ. ​ശ്രീ​കു​മാ​ർ മേ​നോ​ൻ ക​നേ​ഡി​യ​ൻ കോ​ണ്‍​സെ​ർ​വെ​റ്റീ​വ് പാ​ർ​ട്ടി​യി​ൽ
Tuesday, August 20, 2019 11:23 PM IST
കാ​ൽ​ഗ​റി: കാ​ന​ഡ​യി​ലെ പ്ര​മു​ഖ ഐ​ടി പ്ര​തി​ഭ​യും, ഇ​ന്ന​വേ​റ്റ​റും, R3Synergy (https://rs3ynergy.com) യു​ടെ എം​ഡി​യു​മാ​യ ഡോ. ​ശ്രീ​കു​മാ​ർ മേ​നോ​ന് (https://drmenon.ca/) ക​നേ​ഡി​യ​ൻ കോ​ണ്‍​സെ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വം ല​ഭി​ച്ചു.

കോ​ണ്‍​സെ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​യു​ടെ ന​യ​ങ്ങ​ൾ​ക്കു ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​ക​യും, കൂ​ടാ​തെ ഈ ​അ​ടു​ത്ത് വ​രു​ന്ന ക​നേ​ഡി​യ​ൻ ഫെ​ഡ​റ​ൽ ഇ​ല​ക്ഷ​നി​ൽ, കോ​ണ്‍​സെ​ർ​വെ​റ്റീ​വ് പാ​ർ​ട്ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ആ​ത്മാ​ർ​ത്ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ഡോ. ​മേ​നോ​ൻ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം