യോങ്കേഴ്‌സ് സെന്റ് തോമസ് പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്ക് വിജയം
Wednesday, September 18, 2019 3:07 PM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ് സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ നടത്തിയ സെന്‍ട്രലൈസ്ഡ് പരീക്ഷകളില്‍ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വിജയം കൈവരിച്ചു.

വിജയം കൈവരിച്ച കുട്ടികളും, ഗ്രേഡുകളും:
12 ഗ്രേഡ് ഒന്നാം സ്ഥാനം: അക്ഷ മറിയം വറുഗീസ്
8 ഗ്രേഡ് എട്ടാം സ്ഥാനം: ജോഷ്വ സണ്ണി ജെയ്ക്കബ്
5 ഗ്രേഡ് നാലാം സ്ഥാനം: ആഷര്‍ കള്ളൂര്‍ വര്‍ഗീസ്
6 ഗ്രേഡ് ആറാം സ്ഥാനം: മറിയ ആന്‍ ജോര്‍ജ്
6 ഗ്രേഡ് എട്ടാം സ്ഥാനം: മൈക്കിള്‍ പി. ജോര്‍ജ്
6 ഗ്രേഡ് ഒമ്പതാം സ്ഥാനം: ഇലീഷാ സൂസന്‍ ജോര്‍ജ്

ഈ നേട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച അദ്ധ്യാപകര്‍:
പ്രിന്‍സിപ്പല്‍ & എട്ടാം ഗ്രേഡ് ടീച്ചര്‍: സോണി വറുഗീസ്,
അഞ്ചാം ഗ്രേഡ് ടീച്ചര്‍: ബ്ലെസി വറുഗീസ്
പന്ത്രണ്ടാം ടീച്ചര്‍: സണ്ണി ജേക്കബ്, ഡോ.ആലീസ് വെട്ടിച്ചറി.

മാത്യു ജോര്‍ജ്, പിആര്‍ഒ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം