ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ചി​ത്ര​ര​ച​നാ മ​ത്സ​രം 19ന്
Monday, October 14, 2019 10:51 PM IST
ഡാ​ള​സ്: ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ന്‍റ് എ​ഡു​ക്കേ​ഷ​ൻ സെ​ന്‍റ​റും ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പെ​ൻ​സി​ൽ ചി​ത്ര​ര​ച​നാ ആ​ന്‍റ് വാ​ട്ട​ർ ക​ള​റിം​ഗ് മ​ത്സ​രം ഒ​ക്ടോ​ബ​ർ 19 ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

നാ​ലു ഗ്രൂ​പ്പു​ക​ളാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഏ​ഴു മു​ത​ൽ 16 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ സം​ഘാ​ട​ക​രാ​യ ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ ( 214 908 5686), അ​ന​ശ്വ​ർ മാം​ന്പി​ള്ളി (214 997 1385) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് ഐ​സി​ഇ​സി സെ​ക്ര​ട്ട​റി ജോ​ർ​ജ് ജോ​സ​ഫ് വി​ല​ങ്ങോ​ലി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ കു​ന്നേ​ൽ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. മ​ത്സ​രാ​ർ​ഥി​ക​ൾ മു​ൻ​കൂ​ട്ടി റ​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും ഇ​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ