ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി ബോ​ട്ട് ക്ല​ബ് 56 ചീ​ട്ടു​ക​ളി മ​ത്സ​രം ന​വം​ബ​ർ 9 ന്
Tuesday, October 15, 2019 10:40 PM IST
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി ബോ​ട്ട് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 28-ൽ​പ്പ​രം ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് 2019 ന​വം​ബ​ർ 9ന് ​ശ​നി​യാ​ഴ്ച ഒ​രു ദി​വ​സ​ത്തെ ചീ​ട്ടു​ക​ളി മ​ത്സ​രം ന​ട​ത്തു​ന്നു. ന്യൂ​യോ​ർ​ക്കി​ലെ എ​ൽ​മോ​ണ്ടി​ലു​ള്ള കേ​ര​ളാ സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ടീ​മു​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്നു റ​ജി​സ്റ്റ​ർ ചെ​യ്യ​ണം. മ​ത്സ​ര​ത്തി​ന്‍റെ ന​ട​ത്തി​പ്പി​ലേ​ക്ക് വി​വി​ധ ക​മ്മി​റ്റി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​റാ​യി ഏ​ബ്ര​ഹാം ഫി​ലി​പ്പ് സി.​പി.​എ​യെ​യും, മ​റ്റു സ്പോ​ണ്‍​സ​ർ​മാ​രാ​യി ജേ​ക്ക​ബ് ഏ​ബ്ര​ഹാം (സ​ജി ഹെ​ഡ്ജ്), ജോ​ണ്‍​സ​ണ്‍ ജോ​ണ്‍ (ഡോ​ങ്കി​ൾ​സ് റി​യ​ൽ എ​സ്റ്റേ​റ്റ്), വി​ൻ​സ​ന്‍റ് റ്റി ​സി​റി​യ​ക് (കാ​നി​യ​ൻ മോ​ർ​ട്ട്ഗേ​ജ്), തോ​മ​സ് കോ​ല​ടി (സെ​ന്‍റ് മേ​രീ​സ് ക​ണ്‍​സ്ട്ര​ക്ഷ​ൻ) എ​ന്നി​വ​രാ​ണ്.

മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ലേ​ക്കാ​യി ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സാ​യി ഫി​ലി​പ്പ് മ​ഠ​ത്തി​ൽ (917 459 7819), ബേ​ബി​കു​ട്ടി തോ​മ​സ് (516 974 1735), കു​ഞ്ഞ് മാ​ലി​യി​ൽ (516 503 8082), ടോം ​തോ​മ​സ് (347 537 8200) എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു.

റൂ​ൾ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ:​ജോ​സ​ഫ് മാ​ത്യു (അ​പ്പ​ച്ച​ൻ), മാ​ത്യു ചെ​രു​വി​ൽ, ജേ​യി​സ് പി​റ​വം. ഗെ​യിം ക​ണ്‍​ട്രോ​ൾ ക​മ്മീ​ഷ​ൻ: സാ​ബു സ്ക​റി​യ, ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, അ​നി​യ​ൻ ജോ​ർ​ജ്, അ​നി​യ​ൻ മൂ​ല​യി​ൽ.

റ​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി: രാ​ജു ഏ​ബ്ര​ഹാം, സ​ജി മാ​ത്യു, മോ​ൻ​സി മാ​ണി. ഫി​നാ​ൻ​സ് ക​മ്മി​റ്റി: സാം ​സാ​മു​വേ​ൽ, സ​ക്ക​റി​യാ ക​രു​വേ​ലി. റ​ജി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ഫു​ഡ് ക​മ്മി​റ്റി: റോ​യി മാ​ത്യു, കു​ര്യ​ൻ പോ​ൾ അ​ല​ക്സ് പ​ന​യ്ക്കാ​മു​റ്റം, അ​ല​ക്സ് സി​ബി.

വി​വ​ര​ങ്ങ​ൾ​ക്ക്: ഇ​മെ​യി​ൽ: [email protected], Kerala Center, 1824 Fairfax, ST, Lemond, NY 11003.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം