ശിവൻ മുഹമ്മയുടെ ഭാര്യാ മാതാവ് നിര്യാതയായി
Tuesday, December 3, 2019 12:22 AM IST
കോട്ടയം: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അഡ്വൈസറി ബോർഡ് ചെയർമാനും മാധ്യമപ്രവർത്തകനുമായ ശിവൻ മുഹമ്മയുടെ ഭാര്യ മാതാവ് ഭവാനിയമ്മ (87) നിര്യാതയായി. സംസ്കാരം ഡിസംബർ 4 ന് (ബുധൻ) രണ്ടിന്.

മക്കൾ: ഡോ. ആനന്ദവല്ലി, വത്സല നായർ, ജയശ്രീ. മരുമകൻ: ഹരിദാസ്.