നയാഗ്ര മലയാളി അസോസിയേഷനു പുതിയ നേതൃത്വം
Friday, December 13, 2019 4:06 PM IST
നയാഗ്ര മലയാളി അസോസിയേഷനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി മനോജ് ഇടമന (പ്രസിഡന്‍റ്), സിജോ ജോസഫ് (വൈസ് പ്രസിഡന്‍റ്) , ഷാജിമോൻ ജോൺ (സെക്രട്ടറി), ജിത്തു ജോർജ് (ജോയിന്‍റ് സെക്രട്ടറി ), സുജിത അനിൽകുമാർ (ട്രഷറർ) എന്നിവരേയും ട്രസ്റ്റികളായി മാത്യു എബ്രഹാം, ഡിന്നി ജെയിംസ്, ഷെജി ജോസഫ് എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഇമ്മാനുവൽ മാത്യു, അർജുൻ കുളത്തുങ്കൽ, ടോംഫിലിപ്പ് , ക്രിസ്റ്റഫർ ലാൽ എന്നിവരേയും ഓഡിറ്ററായി ആശ ചാക്കോയേയും തെരഞ്ഞെടുത്തു.