ഡാളസ്: തിരുവനന്തപുരം പട്ടം കല്ലേലിമണ്ണില്‍ പരേതരായ കെ.എം.കുര്യന്റെയും മറിയാമ്മ കുര്യന്റെയും മകന് ജോസഫ് കുര്യന് കല്ലേലിമണ്ണില്‍ (83) ടെന്നസിയിലെ നാഷ്വില്ലില്‍ നിര്യാതനായി. കുറ്റൂര്‍ ചെറുകാട്ടൂര്‍ മോനിയമ്മ ജോസഫാണ് ഭാര്യ.
മക്കള്‍ : മിനി റോയ് (ഡാളസ്) , മനു ജോസഫ് ( നാഷ്വില്‍, ടെന്നസി)
മരുമക്കള്‍ : റോയ് എബ്രഹാം പനച്ചവീട്ടില് (ഡാളസ്), ദിലീപ് വാളച്ചേരില്‍ (നാഷ്വില്‍,ടെന്നസി )
കൊച്ചുമക്കള്‍ : മെഡ്ലിന്‍ റോയ്, ഡെലിഷ, മാര്‍ലോണ്‍ വാളാച്ചേരില്‍
പൊതുദര്‍ശനം : ജനുവരി 31 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ ഡാളസിലെ റോടോണ് ഫ്യൂണറല്‍ ഹോമില്‍ (Rhoton Funeral Home, 1511, S Interstate 35E, Carrolton,TX 75006)
സംസ്കാര ശുശ്രൂഷകള്‍ : ഫെബ്രുവരി ഒന്നിനു ശനിയാഴ്ച രാവിലെ പത്തിനു ഡാളസിലെ റോടോണ് ഫ്യൂണറല്‍ ഹോമില്‍ വച്ചും തുടര്‍ന്ന് സംസ്കാരം റോളിങ്ങ് ഓക്സ് മെമ്മോറിയല്‍ സെന്റര്‍ സെമിത്തേരിയിലും നടക്കും. (400, S Freeport Pkwy, Coppell, TX 75019)
കൂടുതല്‍ വിവരങ്ങള്‍ക്ക്; ദിലീപ് വാളാച്ചേരില്‍ 615 720 3786 , റോയ് ഏബ്രഹാം 214 727 3636
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി