സൂ​സി മാ​ത്യു ഹൂ​സ്റ്റ​ണി​ൽ നി​ര്യാ​ത​യാ​യി
Monday, February 17, 2020 7:39 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ (സൈ​പ്ര​സ്) ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ന്നി പൂ​വ​ൻ​പാ​റ ചി​റ​മു​ഖ​ത്ത് സി.​എം. മാ​ത്യു (ത​ങ്ക​ച്ച​ൻ)​വി​ന്‍റെ ഭാ​ര്യ വെ​ണ്ണി​ക്കു​ളം ക​ണ്ണ​ങ്ക​ര വീ​ട്ടി​ൽ സൂ​സി മാ​ത്യു നി​ര്യാ​ത​യാ​യി. 1969 ലാ​ണ് പ​രേ​ത അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.

മ​ക്ക​ൾ : ജെ​ഫി മാ​ത്യു , ജൂ​ലി ചെ​റി​യാ​ൻ. മ​രു​മ​ക്ക​ൾ : മോ​ർ​ഗാ​ൻ, ബി​ജു ചെ​റി​യാ​ൻ.
കൊ​ച്ചു​മ​ക്ക​ൾ : ലൂ​ക്ക്, ജൂ​ലി​യ​ൻ, ഗേ​ബ്, ഡി​ല​ൻ

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​വും : ഫെ​ബ്രു​വ​രി 22 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ 10.30 വ​രെ. ഹൂ​സ്റ്റ​ണ്‍ ട്രി​നി​റ്റി മാ​ർ​ത്തോ​മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് (5810, Almeda Genoa Rd, Houston, Texas, 77048) ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം സൗ​ത്ത് പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ (1310, North Main Street, Pearland, TX 77581) സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 832 541 0068

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി