ഷോണ്‍ എബ്രഹാമിന്‍റെ സംസ്കാരം ഏപ്രില്‍ 11 ന്
Thursday, April 9, 2020 5:29 PM IST
ന്യൂയോര്‍ക്ക്: തിരുവല്ല വലിയപറമ്പില്‍ തൈക്കടവില്‍ സജി എബ്രഹാമിന്‍റേയും സോളി എബ്രഹാമിന്‍റേയും മകന്‍ ഷോണ്‍ എബ്രഹാം (21) ന്‍റെ സംസ്കാരം ഏപ്രില്‍ 11 നു (ശനി) നടക്കും. പ്രാരംഭ പ്രാര്‍ഥനകള്‍ രാവിലെ 9 നു Zoom- ലൂടെയും (Meeting ID 530856933, Password 096751), പ്രധാന ശുശ്രൂഷകള്‍ 11.30 ന് Https://bit.ly/ShawnAbrahamFuneral എന്ന യൂട്യൂബ് ലിങ്കിലൂടെയും ദര്‍ശിക്കാവുന്നതാണ്. പരേതൻ ബെല്‍റോസ് സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്.

ന്യൂയോര്‍ക്ക് എല്‍മോണ്ട് നിവാസിയായ ഷോണ്‍, മന്‍‌ഹാട്ടന്‍ ബറൂച്ച് കോളജില്‍ അക്കൗണ്ടിംഗ് ആൻഡ് ഫിനാന്‍സ് വിഷയത്തിൽ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു.

മാതാവ് സോളി എബ്രഹാം ന്യൂയോര്‍ക്ക് ഹെല്‍ത്ത് ആൻഡ് ഹോസ്പിറ്റല്‍സ് കോര്‍പ്പറേഷനില്‍ നഴ്സ് ആണ്. സ്നേഹ എബ്രഹാം, ഷാന എബ്രഹാം എന്നിവര്‍ സഹോദരിമാരാണ്.

വിവരങ്ങള്‍ക്ക്: ജോണ്‍ തമ്പാന്‍ 646 750 6189, റോണ്‍ ജേക്കബ് 347 297 7515.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ