പി.ഐ. ജോർജ് (പാപ്പച്ചൻ) ഡാളസിൽ നിര്യാതനായി
Sunday, May 31, 2020 11:36 AM IST
ഡാളസ്: തിരുവല്ല നീരേറ്റുപുറം മുളമൂട്ടിൽ ത്രാച്ചേരിൽ പി.ഐ. ജോർജ് (പാപ്പച്ചൻ) ഡാളസിൽ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: അമ്മിണി. മക്കൾ: ജീനി, ഗ്ലെൻ, അഞ്ചു.

പരേതൻ ഡാളസ് സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകാംഗവും ഇടവകയുടെ ആരംഭ പ്രവർത്തകരിലൊരാളാണ്.

റിപ്പോർട്ട്: ഡോ. ജോർജ് എം. കാക്കനാട്ട്