ആ​ർ​ട്ട് ല​വേ​ർ​സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ടെ​ലി കോ​ണ്‍​ഫ​റ​ൻ​സി​ൽ ഡോ. ​സു​നി​ൽ പി ​ഇ​ള​യി​ടം പ​ങ്കെ​ടു​ക്കു​ന്നു
Tuesday, June 2, 2020 11:43 PM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലു​ള്ള പ്ര​വാ​സി​ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നും അ​വ​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നും വേ​ണ്ടി ഡോ. ​സു​നി​ൽ പി ​ഇ​ള​യി​ടം ’ ഭാ​ര​തം ബ​ഹു​സ്വ​രാ​ത്മ​ക ച​രി​ത്രം ’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ ന​മ്മ​ളോ​ട് സം​വ​ദി​ക്കു​ന്നു. ശാ​സ്ത്രം, ച​രി​ത്രം, സം​സ്കാ​രം എ​ന്ന് തു​ട​ങ്ങി വി​വി​ധ പ്ര​മേ​ണ്ട​യ​ങ്ങ​ളി​ലൂ​ടെ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വ് പ്ര​ശം​സി​നി​യ​മാ​ണ്.

പോ​സ്റ്റ്മോ​ഡേ​ണ്‍ ക്രി​ട്ടി​ക്ക് ഓ​ഫ് സ​യ​ൻ​സ് എ​ന്ന​ത് പൊ​തു​വേ ശാ​സ്ത്ര​ത്തെ ഒ​രു വ്യ​വ​ഹാ​ര​മെ​ന്ന നി​ല​യി​ൽ കാ​ണു​ന്ന ഒ​ന്നാ​ണ്. ശാ​സ്ത്രം ഈ ​വ്യാ​വ​ഹാ​രി​ക​ത​ക​ളു​ടെ നി​ർ​മി​തി​യാ​ണ്, അ​തി​ല​പ്പു​റം ശാ​സ്ത്ര​ത്തി​ൽ സ​ത്യ​മൊ​ന്നു​മി​ല്ല എ​ന്ന വാ​ദം വ​ലി​യ​തോ​തി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ആ​ർ​ട്ട് ല​വേ​ർ​സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ണ്‍ 6 ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് (​ഈ​സ്റ്റേ​ണ്‍ ടൈം 10) ​കൂ​ടു​ന്ന വി​ഡി​യോ കോ​ണ്‍​ഫറ​ൻ​സ് കാ​ളി​ൽ(​സൂം) ഡോ. ​സു​നി​ൽ പി ​ഇ​ള​യി​ട​ത്തെ പ​ങ്കെ​ടു​പ്പി​ക്ക​ണമെ​ന്ന് പ​ല​രും അ​വി​ശ്വ​പെ​ട്ടി​രു​ന്നു.

സൂം ​മീ​റ്റിംഗ്:
https://flsv.zoom.us/j/85388623559
Meeting ID: 853 8862 3559
One tap mobile +13126266799,,85388623559
+16465588656,,85388623559
Meeting ID: 853 8862 3559

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു പ്ര​സി​ഡ​ന്‍റ് ടെ​റ​ൻ​സ​ണ്‍ തോ​മ​സ് 914 -255 -0176, സെ​ക്ര​ട്ട​റി കി​ര​ണ്‍ ച​ന്ദ്ര​ൻ 319 -693 -3336, ട്ര​ഷ​ർ ഡോ. ​ജേ​ക്ക​ബ് തോ​മ​സ് 718-406 -2541 എ​ന്നി​വ​രി​ൽ ആ​രെ​ങ്കി​ലു​മാ​യി ബ​ന്ധ​പ്പെ​ടു​ക.


റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ