തോ​മ​സ് യോ​ഹ​ന്നാ​ൻ ഡിട്രോയ്റ്റില്‍ നി​ര്യാ​ത​നാ​യി
Thursday, June 4, 2020 8:49 PM IST
ടൗ​ണ്‍​ഷി​പ്പ് (ഡി​ട്രോ​യ്റ്റ്): പ​ത്ത​നം​തി​ട്ട മെ​ഴു​വേ​ലി​ൽ തോ​മ​സ് യോ​ഹ​ന്നാ​ൻ (കു​ഞ്ഞു​മോ​ൻ -67) ഷെ​ൽ​ബി ടൗ​ണ്‍​ഷി​പ്പി​ൽ നി​ര്യാ​ത​നാ​യി. റോ​ച്ച​സ്റ്റ​ർ സെ​ന്‍റ് ഗ്രി​ഗ്രോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗ​വും ത​ട്ടാ​ശേ​രി​യി​ൽ കു​ടും​ബാം​ഗ​വു​മാ​ണ് പ​രേ​ത​ൻ. ഭാ​ര്യ: കു​ഴി​ക്കാ​ല ത​ട​ത്തു​കാ​ലാ​യി​ൽ സൂ​സ​മ്മ തോ​മ​സ്. മ​ക്ക​ൾ : അ​നി​ഷ്((​ഡി​ട്രോ​യ്റ്റ്), ആ​ശ((​ഡാ​ള​സ്). മ​രു​മ​ക്ക​ൾ: നി​ഷ (ഡി​ട്രോ​യ്റ്റ്), അ​നൂ​പ് (ഡാ​ള​സ്). കൊ​ച്ചു​മ​ക്ക​ൾ : സാ​റാ തോ​മ​സ്, നോ​ല​ൻ, അ​ലി​ൻ അ​ല​ക്സാ​ണ്ട​ർ.

പൊ​തു​ദ​ർ​ശ​നം : ജൂ​ണ്‍ 7 ഞാ​യ​ർ വൈ​കി​ട്ട് 3 മു​ത​ൽ 7 വ​രെ. സ്ഥ​ലം : ക​ൽ​ക​ട്ടേ​ര ഫ്യൂ​ണ​റ​ൽ ഹോം.
​സം​സ്കാ​ര ശു​ശ്രൂ​ഷ : ജൂ​ണ്‍ 8 തി​ങ്ക​ൾ രാ​വി​ലെ 10 മു​ത​ൽ​സ്ഥ​ലം : ക​ൽ​ക​ട്ടേ​ര ഫ്യൂ​ണ​റ​ൽ ഹോം ​തു​ട​ർ​ന്ന് ഗാ​ർ​ഡി​യ​ൻ ഏ​ഞ്ച​ൽ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : വി. ​വി. മാ​ത്യു : 586 504 0235

റി​പ്പോ​ർ​ട്ട്: പി. ​പി. ചെ​റി​യാ​ൻ