ജോസ് തോമസ് ന്യൂയോർക്കിൽ നിര്യാതനായി
Friday, June 5, 2020 3:56 PM IST
ന്യൂസിറ്റി, ന്യൂയോര്‍ക്ക്: കൊല്ലം അഞ്ചല്‍ കാവിനു കിഴക്കേതില്‍ ജോസ് തോമസ് (54) ന്യൂയോര്‍ക്കിലെ ന്യൂസിറ്റിയില്‍ ജൂൺ മൂന്നിനു നിര്യാതനായി. കോവിഡ് ബാധിച്ചു കഴിഞ്ഞ മൂന്നാഴ്ചയായി വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു.

2011 ൽ അമേരിക്കയിലെത്തിയ പരതേൻ, റോക്ക് ലാന്‍റ് സൈക്യാട്രിക് സെന്‍ററിലെ ഉദ്യോഗസ്ഥനായിരുന്നു. ഗ്രേസ് അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് സഭാംഗമായിരുന്നു.

ഭാര്യ: പ്രിയ തൃശൂർ താന്നിപ്പാടം തലോക്കാരൻ കുടുംബാംഗം. മക്കള്‍: ജോയല്‍, ജെഫിന്‍.

സംസ്കാരം ജൂൺ 6 നു (ശനി) രാവിലെ 10 നു ന്യൂയോർക്ക് സ്പ്രിംഗ് വാലി ബ്രിക്ക് ചര്‍ച്ച് സെമിത്തേരിയില്‍.

ലൈവ് സ്ട്രീം: www.harvestlive.tv, www.gilive.us

വിവരങ്ങൾക്ക്: രാജൻ 845 445 5926, ജോയ് 345 721 7609, ഷാജു എം. പീറ്റർ 646 685 1508.

റിപ്പോർട്ട്:പി.പി. ചെറിയാൻ