വെരി. റവ. പി.ഫിലിപ്പോസ് നിര്യാതനായി
Monday, July 13, 2020 10:35 AM IST
ന്യൂയോർക്ക്: സെന്‍റ് തോമസ് ഇവാൻജലിക്കൽ ചർച്ച്‌ ഓഫ് ഇന്ത്യ ഫെലോഷിപ്പ് സഭയുടെ പ്രഥമ വികാരി ജനറാളും അറിയപ്പെടുന്ന സീനിയർ വൈദീകനുമായ കൊല്ലം, കൈതക്കോട് മല്ലശേരിൽ കുടുംബത്തിൽ, വെരി റവ. പി.ഫിലിപ്പോസ് അച്ചൻ (79) നിര്യാതനായി. സംസ്കാര ശുശ്രൂഷ 1ജൂലൈ 13-നു തിങ്കൾ രാവിലെ 11 ന് സഭയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ്‌ റവ. ഡോ. ജോർജ് ഈപ്പൻ തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ ഭവനത്തിലും ശേഷം സംസ്കാരം പത്തനാപുരം, പിടവൂർ, സെൻറ് തോമസ് ഇവാൻജലിക്കൽ ഫെല്ലോഷിപ്പ് സെമിത്തേരിയിൽ.

ഭാര്യ: ലീലാമ്മ ഫിലിപ്പോസ് . മക്കൾ: റവ.നെൽസൺ ഫിലിപ്പ് (യുഎസ്എ), ഷൈനി ഫിലിപ്പ്
മരുമക്കൾ: സുരേഷ് ജേക്കബ്, പ്രിൻസി നെൽസൺ.

കൊച്ചുമക്കൾ: ഗോഡ്സൺ പി നെൽസൺ, ഗോഡ്‌വിൻ പി നെൽസൺ, ചാർളി ജേക്കബ്.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. രതീഷ് 9497704332